വിദ്യാർത്ഥികളെ കൊണ്ട് ആർ.എസ്.എസ് ഗണഗീതം പാടിപ്പിച്ച സംഭവത്തിൽ അന്വേഷണം; മന്ത്രി വി. ശിവൻകുട്ടിയുടെ ഉത്തരവ്

എറണാകുളം-ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് സർവീസ് ഉദ്ഘാടന വേളയിൽ വിദ്യാർത്ഥികളെ ആർ.എസ്.എസ് ഗണഗീതം പാടിപ്പിച്ചതിനെ തുടർന്ന് വിവാദം രൂക്ഷമാകുന്നു. സംഭവം ഗൗരവമായി എടുത്ത സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു.