ഇന്‍ഷുറന്‍സ് നിഷേധിച്ചു: ഇന്‍ഷുറന്‍സ് കമ്പനിയക്ക് 2,26,269 രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധിച്ച് ഉപഭോക്തൃ കമ്മീഷന്‍
എടവണ്ണ സ്വദേശിയുടെ പരാതിയില്‍ ജില്ലാ ഉപഭോക്തൃ കമ്മീഷന്റെ വിധി മലപ്പുറം:’ ഇല്ലാത്ത ചികില്‍ത്സാ രേഖ ആവശ്യപ്പെട്ട് ഇന്‍ഷുറന്‍സ് നിഷേധിച്ച കെയര്‍ ഇന്‍ഷുറന്‍സ് കമ്പനിയ്ക്ക് 2,26269 രൂപ നഷ്ടപരിഹാരം…
