🌍 അറസ്റ്റ് ഭീതി: റൂട്ട് മാറ്റി നെതന്യാഹു, അമേരിക്കയിലേക്ക് പറന്നത് യൂറോപ്യൻ വ്യോമാതിർത്തി ഒഴിവാക്കി

ICC അറസ്റ്റ് വാറണ്ടിന്റെ ഭീതിയിൽ ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹു യുഎസിലേക്ക് പറന്നത് യൂറോപ്യൻ വ്യോമാതിർത്തികൾ ഒഴിവാക്കി. ഫ്രാൻസ്, സ്പെയിൻ ഒഴിവാക്കിയ റൂട്ട് വിവാദം.