ഇന്ത്യ–പാകിസ്ഥാൻ യുദ്ധസാധ്യത തള്ളിക്കളയാനാവില്ല: പാക് പ്രതിരോധ മന്ത്രിയുടെ മുന്നറിയിപ്പ്

ഇന്ത്യയ്‌ക്കെതിരായ സമ്പൂർണ്ണ യുദ്ധസാധ്യത തള്ളിക്കളയാനാകില്ലെന്ന് പാകിസ്ഥാന്റെ പ്രതിരോധമന്ത്രി ഖ്വാജ ആസിഫ് മുന്നറിയിപ്പ് നൽകി. വർധിച്ചു വരുന്ന പ്രാദേശിക സംഘർഷങ്ങൾക്കിടെ പാകിസ്ഥാൻ അതീവ ജാഗ്രതയിൽ തുടരുകയാണെന്നും അദ്ദേഹം സമാ ടിവിക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.

ഷെയ്ഖ് ഹസീനയെ കൈമാറില്ലെന്ന പരോക്ഷ സൂചന നൽകി ഇന്ത്യ; ബംഗ്ലാദേശിലെ സമാധാനത്തിനും ജനാധിപത്യത്തിനുമുള്ള പിന്തുണ തുടരുമെന്ന് വിദേശകാര്യമന്ത്രാലയം

ന്യൂഡൽഹി: ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ വിധിച്ച നടപടി ഇന്ത്യ ശ്രദ്ധയിൽപ്പെടുത്തിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ബംഗ്ലാദേശിന്റെ സമാധാനം, ജനാധിപത്യം, സ്ഥിരത എന്നിവ ഉറപ്പാക്കാൻ…

അച്ഛന്റെ ജന്മദിന-മരണ തീയതികൾ അടിസ്ഥാനം വെച്ച നമ്പറുകൾ; 11.77 കോടി ലോട്ടറി അടിച്ചു ബ്രിട്ടനിലെ ഗ്യാസ് എഞ്ചിനീയർ

ലണ്ടൻ ∙ മരിച്ചുപോയ പിതാവിന്റെ ഓർമ്മകൾ തന്നെയാണ് തനിക്ക് ലോട്ടറി വിജയം സമ്മാനിച്ചതെന്ന് യുകെയിലെ ബോൾട്ടൺ സ്വദേശിയായ 46കാരൻ ഡാരൻ മക്ഗുയർ പറയുന്നു. ഗ്യാസ് എഞ്ചിനീയറായി ജോലി…