എനിക്ക് നോബേല്‍ നല്‍കാതിരുന്നാല്‍ അത് അമേരിക്കയ്ക്ക് അപമാനം; ഡൊണാള്‍ഡ് ട്രംപ്
ഡൊണാള്‍ഡ് ട്രംപിന് സമാധാനത്തിനുള്ള നോബേല്‍ നല്‍കാതിരിക്കുന്നത് അമേരിക്കയ്ക്ക് അപമാനമാകും എന്ന് ട്രംപ്. 2026 സമാധാന നൊബേലിനായി പാകിസ്താന്‍, ഇസ്രയേല്‍, കംബോഡിയ തുടങ്ങിയ രാജ്യങ്ങള്‍ ട്രംപിനെ നാമനിര്‍ദേശിച്ചു.
