നിയമസഭാ തെരഞ്ഞെടുപ്പിൽ സമദൂരം ഇല്ല: ലത്തീൻ കത്തോലിക്ക സഭ
കൊച്ചി: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ സമദൂരം പാലിക്കില്ലെന്ന് പ്രഖ്യാപിച്ച് ലത്തീൻ കത്തോലിക്ക സഭ. രാഷ്ട്രീയ പാർട്ടികൾക്ക് മുന്നിൽ 12 ആവശ്യങ്ങളാണ് സഭ അവതരിപ്പിച്ചിരിക്കുന്നത്. ഈ ആവശ്യങ്ങളോട് സ്വീകരിക്കുന്ന…
