മുഖ്യമന്ത്രിയുടെ രൂക്ഷ വിമർശനം: ‘മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്ന പ്രവൃത്തി’; രാഹുലിനെ മറയ്ക്കാൻ ശ്രമമെന്ന് CM
കൊച്ചി: ലൈംഗിക പീഡന കേസിൽ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തിലിനെ രക്ഷപ്പെടുത്താൻ ചിലർ ബോധപൂർവമായി ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആരോപിച്ചു. കൊച്ചി പ്രസ് ക്ലബിൽ നടന്ന Meet…
