മാധ്യമ പ്രശ്നങ്ങൾ പഠിക്കാൻ ജുഡീഷ്യൽ കമീഷൻ വേണം-കെ.യു.ഡബ്ല്യു.ജെമാധ്യമപ്രവർത്തക പെൻഷൻ 20,000 രൂപ ആക്കണം

പത്തനംതിട്ട: കേരളത്തിലെ മാധ്യമരംഗത്തു നിലനിൽക്കുന്ന തൊഴിൽ ചൂഷണവും ശമ്പള വിതരണത്തിലെ അനിശ്ചിതത്വം അടക്കം പ്രശ്നങ്ങൾ പഠിക്കുന്നതിന് ജുഡീഷ്യൽ കമീഷനെ നിയോഗിക്കണമെന്ന് കേരള പത്രപ്രവർത്തക യൂണിയൻ സർക്കാറിനോട് ആവശ്യപ്പെട്ടു.…

സ്വര്‍ണ്ണക്കടത്ത് കേസ്: സംസ്ഥാന സർക്കാരിന് തിരിച്ചടി

കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസില്‍ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥരിലെ അന്വേഷണം നടത്താൻ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ജുഡീഷ്യൽ കമ്മീഷൻ നിയമനം ഹൈകോടതി ഡിവിഷൻ ബഞ്ച് തള്ളി. സിംഗിൾ…