വയനാടിന്റെ ആദ്യകാല എം.പി. എം.കെ. ജിനചന്ദ്രന്റെ കുടുംബത്തെ സന്ദർശിച്ച് പ്രിയങ്ക ഗാന്ധി എം.പി.
കല്പറ്റ: വയനാടിന്റെ ആദ്യകാല എം.പി.യും കോൺഗ്രസ് നേതാവുമായിരുന്ന എം.കെ. ജിനചന്ദ്രന്റെ കുടുംബത്തെ സന്ദർശിച്ച് പ്രിയങ്ക ഗാന്ധി എം.പി. വെള്ളിയാഴ്ച ഉച്ചയോടെയാണ് കല്പറ്റയിലെ കുടുംബവീട്ടിലെത്തിയത്. ജിനചന്ദ്രന്റെ മകൻ എം.…
