ആരോഗ്യനില മെച്ചപ്പെട്ടു; മന്ത്രി വീണാ ജോർജ് ആശുപത്രി വിട്ടു, സിസിടിവി ദൃശ്യങ്ങൾ കോടതിയിൽ സമർപ്പിക്കും

ആരോഗ്യ മന്ത്രി വീണാ ജോർജ് ആശുപത്രി വിട്ടു.
സിസിടിവി ദൃശ്യങ്ങൾ കോടതിയിൽ സമർപ്പിക്കുമോ?
രാഷ്ട്രീയ വിവാദം കടുപ്പത്തിലേക്ക്.

പാലത്തായി പോക്സോ കേസ്: ബിജെപി നേതാവ് കെ. പത്മരാജന് ചട്ടലംഘനമായി പരോൾ നൽകിയതായി ആരോപണം

പാലത്തായി പോക്സോ കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട കെ. പത്മരാജന് ജയിൽ ചട്ടം ലംഘിച്ച് പരോൾ അനുവദിച്ചതായി ആരോപണം. ഹൈക്കോടതി ഹർജി പരിഗണിക്കാനിരിക്കെ സർക്കാർ ഇടപെടൽ വിവാദത്തിൽ.

‘ഞാനുണ്ടാകുമ്പോൾ കളിക്കുന്ന കളിയാണ്’; മൈക്കിന്റെ അപശബ്ദത്തിൽ മുഖ്യമന്ത്രിയുടെ തമാശ സദസ്സിനെ ചിരിപ്പിച്ചു

കണ്ണൂരിലെ ചടങ്ങിൽ മൈക്കിന്റെ അപശബ്ദത്തെ കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ തമാശ നിറഞ്ഞ പ്രതികരണം സദസ്സിൽ ചിരി പടർത്തി.

കണ്ണൂരില്‍ ശ്രീ മുത്തപ്പന്‍ ക്ഷേത്രമഹോത്സവത്തില്‍ ആര്‍എസ്എസ് ഗണഗീതം, പ്രതിഷേധിച്ച് ഡിവൈഎഫ്ഐ

കണ്ണൂര്‍: കണ്ണൂര്‍ കണ്ണാടിപ്പറമ്പ് ശ്രീ മുത്തപ്പന്‍ ക്ഷേത്രമഹോത്സവത്തിനിടെ ആര്‍എസ്എസ് ഗണഗീതം. ഞായറാഴ്ച രാത്രി ഗാനമേളക്കിടെയായിരുന്നു ഗണഗീതം പാടിയത്.  ക്ഷേത്രമഹോത്സവത്തില്‍ ആര്‍എസ്എസ് ഗണഗീതം പാടിപ്പിച്ച ആര്‍എസ്എസിന്റെയും ഉത്സവക്കമ്മിറ്റിയുടെയും ഇടപെടലുകളില്‍…

കോൺഗ്രസിലേക്കില്ല; അഭ്യൂഹങ്ങളിൽ വ്യക്തത വരുത്തി സിപിഐഎം നേതാവ് സി.കെ.പി പത്മനാഭൻ

കണ്ണൂർ: കോൺഗ്രസിൽ ചേർന്നേക്കുമെന്ന അഭ്യൂഹങ്ങളിൽ വ്യക്തത വരുത്തി സിപിഐഎം നേതാവ് സി.കെ.പി പത്മനാഭൻ. കോൺഗ്രസിലേക്കില്ലെന്ന് അദ്ദേഹം വ്യക്തമായി അറിയിച്ചു. കെ. സുധാകരൻ വീട്ടിലെത്തി കണ്ടത് തന്റെ ആരോഗ്യസ്ഥിതി…

രാഹുൽ മാങ്കൂട്ടത്തിന്റെ അറസ്റ്റ്: ഷാഫി പറമ്പിലിനെതിരെ പരോക്ഷ പരാമർശവുമായി വി.കെ. സനോജ്

കണ്ണൂർ: മൂന്നാം ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ അറസ്റ്റിലായ സംഭവത്തിൽ പ്രതികരണവുമായി ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ്. ഷാഫി പറമ്പിലിനെതിരെ പരോക്ഷ പരാമർശം ഉൾപ്പെടുന്നതായിരുന്നു അദ്ദേഹത്തിന്റെ…

‘വൈദേകം വിവാദത്തിൽ വ്യക്തത വരുത്തിയില്ല’; ഇപി ജയരാജന്റെ ആത്മകഥയിൽ പാർട്ടി നേതൃത്വത്തിന് പരോക്ഷ വിമർശനം.

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്ത ഇപി ജയരാജന്റെ ആത്മകഥയിൽ പാർട്ടി നേതൃത്വത്തിന് പരോക്ഷ വിമർശനം. വൈദേകം റിസോർട്ടുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശദീകരിക്കുന്ന ‘വൈദേകം’ എന്ന…

എം വി ജയരാജന് മറുപടിയുമായി സി സദാനന്ദൻ — “എംപിയായി വിലസാൻ തന്നെയാണ് തീരുമാനം; തടയാൻ താങ്കൾ മതിയാവില്ലല്ലോ സഖാവേ”

കണ്ണൂർ: സിപിഐഎം നേതാവ് എം വി ജയരാജന്റെ വിമർശനങ്ങൾക്ക് മറുപടിയുമായി ആർ‌എസ്എസ് നേതാവും രാജ്യസഭാംഗവുമായ സി സദാനന്ദൻ. “എംപിയായി വിലസാൻ തന്നെയാണ് തീരുമാനമെടുത്തത്, അത് തടയാൻ താങ്കൾ…