കർണാടക മുഖ്യമന്ത്രി സ്ഥാനം: ചർച്ചകൾ വീണ്ടും സജീവം, സിദ്ധരാമയ്യ അഞ്ചു വർഷം പൂർണ്ണമാക്കും
ബെംഗളൂരു: നവംബറിൽ രണ്ട് വർഷം പിന്നിട്ടുകൊണ്ടിരിക്കുന്ന കര്‍ണാടക കോൺഗ്രസ് സർക്കാർ, മുഖ്യമന്ത്രിമാറ്റ ചർച്ചകൾ വീണ്ടും ഊർജ്ജസ്വലമാകുന്നു. രണ്ടര വർഷത്തിനു ശേഷം മുഖ്യമന്ത്രിക്കസേര ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന് ഒഴിഞ്ഞുകൊടുക്കാമെന്ന്…
