സഹപ്രവർത്തകനായി സ്ഥാനാർഥിത്വം വിട്ടു നൽകി യുഡിഎഫ് സ്ഥാനാർഥി; വീട്ടിലെത്തി അഭിനന്ദിച്ച് കെ.സി. വേണുഗോപാൽ

എറണാകുളം ∣ സഹപ്രവർത്തകന്റെ ആഗ്രഹം മനസിലാക്കി സ്വന്തം സ്ഥാനാർഥിത്വം ത്യജിച്ച മൂവാറ്റുപുഴ നഗരസഭയിലെ യുഡിഎഫ് നേതാവിന്റെ മാനവികവും രാഷ്ട്രീയ മൂല്യവും നിറഞ്ഞ തീരുമാനമാണ് ഇപ്പോൾ രാഷ്ട്രീയ ലോകത്ത്…

കർണാടക പ്രതിസന്ധി പരിഹരിച്ച കെ.സി വേണുഗോപാൽ; കോൺഗ്രസ് നേതൃമാറ്റ ചർച്ചകൾക്ക് വിരാമം

ന്യൂസ് ബ്യൂറോ | ഡൽഹി കർണാടകയിൽ കഴിഞ്ഞ രണ്ട് ദിവസമായി ശക്തമായി ഉയർന്ന നേതൃമാറ്റ ചർച്ചകൾക്ക് വിരാമമായി. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെയും ഡെപ്യൂട്ടി മുഖ്യമന്ത്രി ഡി.കെ ശിവകുമാറിന്റെയും അതൃപ്തികൾ…

നേതൃത്വ വിലക്കിനെ അവഗണിച്ച് പ്രചാരണം തുടരുമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ

പാർട്ടി വിലക്കിയിട്ടും പാലക്കാട് സ്ഥാനാർഥികൾക്കായി പ്രചാരണം തുടരുമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ വ്യക്തമാക്കി. സാധാരണ പ്രവർത്തകനായി വോട്ട് ചോദിക്കാനാണ് വരുന്നതെന്ന് രാഹുൽ. വിവാദ ഓഡിയോ പുറത്ത് വന്നതിനെ തുടർന്ന് രാഹുലിനെ പാർട്ടിയിൽ നിന്ന് നീക്കിയിരിക്കുകയാണ്.

ദേശീയ സെക്രട്ടറി സ്ഥാനം ഏറ്റെടുത്തേക്കില്ല; അതൃപ്തി പരസ്യമാക്കി അബിന്‍ വര്‍ക്കി

കോഴിക്കോട്: യൂത്ത് കോണ്‍ഗ്രസ് ഭാരവാഹി നിയമനത്തിലെ അതൃപ്തി പരസ്യമാക്കി അബിന്‍ വര്‍ക്കി. ദേശീയ സെക്രട്ടറി സ്ഥാനത്തേക്ക് പാര്‍ട്ടി നല്‍കിയ നിയമനം സ്വീകരിക്കാന്‍ താല്‍പര്യമില്ലെന്ന് അദ്ദേഹം സൂചന നല്‍കി.…

ഷാഫിയുടെ മൂക്കിന്റെ എല്ലിന് പൊട്ടൽ; ശസ്ത്രക്രിയ; കോൺഗ്രസിന്റെ സംസ്ഥാന വ്യാപക പ്രതിഷേധം ഇന്ന്

കോഴിക്കോട്: പേരാമ്പ്രയില്‍ എല്‍ഡിഎഫ്-യുഡിഎഫ് സംഘര്‍ഷത്തിനിടെ നടന്ന പൊലീസ് നടപടിക്കെതിരെ കോണ്‍ഗ്രസ് വ്യാപകമായി പ്രതിഷേധം ആരംഭിച്ചു. സംഘർഷത്തിൽ പരിക്കേറ്റ ഷാഫി പറമ്പിൽ എംപിക്ക് മൂക്കിന്റെ എല്ല് പൊട്ടിയതിനെത്തുടര്‍ന്ന്, അദ്ദേഹം…

ശബരിമല സ്വര്‍ണ്ണപ്പാളി വിവാദം: കോണ്‍ഗ്രസ് ഇന്ന് പ്രതിഷേധ സംഗമത്തിലും സംസ്ഥാന വ്യാപക ജ്യോതിയിലും

പത്തനംതിട്ട: ശബരിമല സ്വര്‍ണ്ണപ്പാളി വിവാദത്തില്‍ സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് ശക്തമായ പ്രതിഷേധ പ്രവര്‍ത്തനങ്ങളിലേക്ക് കടക്കുന്നു. കോണ്‍ഗ്രസ് ഇന്ന് പത്തനംതിട്ടയില്‍ പ്രതിഷേധ സംഗമം സംഘടിപ്പിക്കും. എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.…

സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും വയനാട്ടിൽ

വയനാട്: കോൺഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിയും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും ഇന്ന് വയനാട്ടിലെത്തി. മണ്ഡലപര്യടനത്തിൽ ഏർപ്പെട്ടിരിക്കുന്ന പ്രിയങ്ക ഗാന്ധി എംപിയുടെ പരിപാടികളോടനുബന്ധിച്ചാണ്…

പൊലീസ് മർദനമേറ്റ സുജിത്തിന് വിവാഹ സമ്മാനം; വേദിയിൽ സ്വർണമാല നൽകി ഡിസിസി പ്രസിഡന്റ്

തൃശൂർ: പൊലീസിന്റെ അതിക്രൂര മർദനത്തിന് ഇരയായ യൂത്ത് കോൺഗ്രസ് കുന്നംകുളം ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് വി.എസ്. സുജിത്തിന് വിവാഹസമ്മാനമായി സ്വർണമാല നൽകി ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ്.…