പൂജാ ബമ്പര്‍ ഒന്നാം സമ്മാനം JD 545542 ടിക്കറ്റിന്; ഭാഗ്യം വീണ്ടും പാലക്കാട്ട്
ഒന്നാം സമ്മാനം ലഭിച്ചത് പാലക്കാട്ടെ എസ് സുരേഷ് എന്ന ഏജൻ്റ് വിറ്റ ടിക്കറ്റിനാണ് തിരുവനന്തപുരം: കേരള ലോട്ടറി വകുപ്പിൻ്റെ പൂജാ ബമ്പര്‍ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 12 കോടി…
