പൾസർ സുനി ഉൾപ്പെടെ 6 പ്രതികൾക്കും 20 വർഷം തടവ്

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ പൾസർ സുനി ഉൾപ്പെടെ ആറു പ്രതികൾക്കും 20 വർഷം വീതം തടവ്. പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും വാദം കേട്ട ശേഷമാണ് എറണാകുളം പ്രിൻസിപ്പൽ…

പരാതിയിലും മൊഴിയിലും വൈരുധ്യം; ബലാത്സംഗം ആരോപിക്കാൻ തെളിവില്ല — രാഹുലിന് ജാമ്യം അനുവദിച്ച് കോടതി

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാം കേസിൽ കോടതിയുടെ ഉത്തരവിന്റെ പകർപ്പ് പുറത്തുവന്നിരിക്കെ, പരാതിയിലും മൊഴിയിലും ഗൗരവമായ വൈരുദ്ധ്യമുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. ബലാത്സംഗം നടന്നുവെന്ന് ഉറപ്പിക്കാൻ പ്രഥമദൃഷ്ട്യാ ശക്തമായ…

മെഡിസെപ് ആനുകൂല്യം നിഷേധിച്ചു: മലപ്പുറം പെരിമ്പലം സ്വദേശിയ്ക്ക് നഷ്ടപരിഹാരമായി ഓറിയന്റല്‍ ഇന്‍ഷൂറന്‍സ് 191,452 രൂപ നല്‍കണം- ഉപഭോക്തൃ കമ്മിഷന്‍

കടുത്ത പനി കാരണം ആശുപത്രിയിൽ 12 ദിവസം കിടത്തി ചികിത്സ നേടിയ പെരിമ്പലം സ്വദേശിക്ക് മെഡിസെപ് ആനുകൂല്യം നിഷേധിച്ചതിൽ സേവനത്തിലെ വീഴ്ചയുണ്ടെന്ന് ജില്ലാ ഉപഭോക്തൃ കമ്മീഷൻ കണ്ടെത്തി. ചികിത്സാചിലവായി 1,36,452 രൂപയും 50,000 രൂപ നഷ്ടപരിഹാരവും 5,000 രൂപ കേസ്ചെലവും ഉൾപ്പെടെ മൊത്തം 1,91,452 രൂപ ഒരു മാസത്തിനകം നൽകാൻ ഓറിയന്റൽ ഇൻഷുറൻസിന് ഉത്തരവ്.

എൻ. പ്രശാന്ത് IASനെതിരെ മാതൃഭൂമിയുടെ അപകീർത്തികരമായ വാർത്ത; പുനഃപ്രസിദ്ധീകരണത്തിന് വിലക്ക് — കോടതിയുടെ ഇടക്കാല ഉത്തരവ്

എൻ. പ്രശാന്ത് IASക്കെതിരെ ‘വ്യാജ ഹാജർ റിപ്പോർട്ട്’ പ്രസിദ്ധീകരിച്ചുവെന്ന പരാതിയിൽ മാതൃഭൂമിക്ക് കോടതി വിലക്ക്. റിപ്പോർട്ട് നിയമവിരുദ്ധമായി തയ്യാറാക്കിയതാണെന്ന് പ്രശാന്ത്.