മലപ്പുറം മഞ്ചേരിയിൽ യുവാവിനെ കഴുത്തറത്ത് കൊലപ്പെടുത്തി

കാടുവെട്ടുന്ന യന്ത്രം ഉപയോഗിച്ച് ആക്രമണം; പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു മഞ്ചേരി (മലപ്പുറം): മലപ്പുറം മഞ്ചേരി പട്ടണത്തിൽ ഞെട്ടിക്കുന്ന കൊലപാതകം. ചാത്തങ്ങോട്ടുപുറം സ്വദേശി പ്രവീൺ ആണു മരിച്ചത്. ചാരങ്കാവ്…

സജിത വധക്കേസ്: ചെന്താമരയ്ക്ക് ജീവപര്യന്തം, അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസല്ലെന്ന് കോടതി

പാലക്കാട് അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതി നെന്മാറ സജിത വധക്കേസിലെ പ്രതി ചെന്താമരയ്ക്ക് ഇരട്ട ജീവപര്യന്തം ശിക്ഷയും നാലേകാല്‍ ലക്ഷം രൂപ പിഴയും വിധിച്ചു. മുന്‍വൈരാഗ്യത്തോടെയായിരുന്നു കൊലപാതകമെന്ന് കോടതി നിരീക്ഷിച്ചു.

നടൻ അമിത് ചക്കാലക്കലിൽ: കാറുകൾ കസ്റ്റംസ് കസ്റ്റഡിയിൽ; പറമ്പിൽ ഒളിപ്പിച്ച നിലയിൽ ടൊയോട്ട, നിസാൻ വാഹനങ്ങൾ

ഭൂട്ടാൻ കാർ കടത്ത് കേസിൽ കസ്റ്റംസ് അന്വേഷണം വേഗം. നടൻ അമിത് ചക്കാലക്കലിന്റെ കാറുകൾ കസ്റ്റംസ് പിടിച്ചെടുത്തു. ദുൽഖർ, പൃഥ്വിരാജ്, മമ്മൂട്ടി എന്നിവരുടേയും വീടുകളിൽ പരിശോധന.

ഭൂട്ടാനിൽ നിന്നുള്ള വാഹനക്കടത്ത്: ദുൽഖർ–പൃഥ്വിരാജ് വീടുകളിൽ കസ്റ്റംസ് പരിശോധന

റോയൽ ഭൂട്ടാൻ ആർമി ഉപേക്ഷിച്ച വാഹനങ്ങൾ നിയമവിരുദ്ധമായി ഇന്ത്യയിലെത്തിച്ച കേസിൽ ദൃഢ പരിശോധന കൊച്ചി: നടന്മാരായ ദുൽഖർ സൽമാനും പൃഥ്വിരാജും വീട്ടിൽ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പരിശോധന നടന്നു.…

ബലാത്സംഗ കേസ്: റാപ്പർ വേടനെതിരെ ലുക്കൗട്ട് നോട്ടീസ്; അന്വേഷണം രാജ്യത്തുടനീളം

കൊച്ചി: യുവ ഡോക്ടറുടെ ബലാത്സംഗ പരാതിയെ തുടർന്ന് പ്രശസ്ത റാപ്പർ വേടൻ (യഥാർത്ഥ പേര് ഹിരൺദാസ് മുരളി)ക്കെതിരെ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി. വിദേശത്തേക്ക് കടക്കുന്നത് തടയാനാണ്…