വോട്ടെടുപ്പ് അവസാനിക്കുന്നതിന് 48 മണിക്കൂർ മുമ്പ്: കർശന നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു

സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് പ്രചരണം ഏപ്രിൽ 7 ചൊവ്വാഴ്ച വൈകിട്ട് 6 മണിക്ക് അവസാനിക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു. കേൽക്കർ അറിയിച്ചു. സ്വതന്ത്രവും നീതിപൂർവവുമായ…

നിയമസഭാ തെരഞ്ഞെടുപ്പ്: നാമനിർദേശ പത്രിക സമർപ്പണത്തിന് ഇന്ന് അവസാനദിനം; നാളെ സൂക്ഷ്മ പരിശോധന

സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നിർണായക ഘട്ടത്തിലേക്ക് കടക്കുകയാണ്. സ്ഥാനാർഥികൾക്ക് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസമാണ് ഇന്ന്. രാവിലെ 11 മുതൽ മൂന്ന് മണിവരെ വരണാധികാരികൾക്ക്…

കണ്ണൂരിൽ സിപിഐഎം സ്ഥാനാർഥി നിർണ്ണയത്തിൽ ധാരണ; തളിപ്പറമ്പിൽ എൻ സുകന്യക്ക് സാധ്യത

സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റിൽ സ്ഥാനാർഥി നിർണ്ണയത്തിൽ ധാരണ. തളിപ്പറമ്പിൽ എൻ സുകന്യക്ക് സാധ്യത; മട്ടന്നൂരിൽ വി കെ സനോജ് പരിഗണനയിൽ. ശൈലജ ടീച്ചറുടെ കാര്യത്തിൽ അന്തിമ തീരുമാനം വന്നിട്ടില്ല.

തദ്ദേശ തെരഞ്ഞെടുപ്പ്: ഉദ്യോഗസ്ഥർക്കുള്ള പോസ്റ്റൽ ബാലറ്റ് വിതരണം ഇന്ന് മുതൽ

കേരള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനായി നിയോഗിച്ച 2.56 ലക്ഷം ഉദ്യോഗസ്ഥർക്കുള്ള പോസ്റ്റൽ ബാലറ്റ് വിതരണം ഇന്ന് ആരംഭിച്ചു. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ട കണക്കുകൾ പ്രകാരം സംസ്ഥാനത്ത് 75,632 സ്ഥാനാർത്ഥികളാണ് അന്തിമ പട്ടികയിൽ.

SIR ഫോം BLO അപ്‌ഡേറ്റ് ചെയ്‌തോ? — ഇപ്പോൾ തന്നെ ഓൺലൈനിൽ പരിശോധിക്കാം

വോട്ടർ പട്ടികയിൽ നമുക്ക് ഫിൽ ചെയ്ത SIR (Service in Rolls) ഫോം BLO അപ്‌ഡേറ്റ് ചെയ്തിട്ടുണ്ടോ എന്ന് വീട്ടിൽ ഇരുന്ന് തന്നെ ഓൺലൈനിൽ പരിശോധിക്കാം. അപ്ഡേറ്റായിട്ടുണ്ടോ, എപ്പോൾ അപ്രൂവ് ചെയ്‌തു, എന്തെങ്കിലും പിഴവുണ്ടോ—all details കൃത്യമായി കാണാൻ Election Commission പോർട്ടലിൽ ലളിതമായ പരിശോധന മതിയാകും.

വിടവാങ്ങൽ ദുഃഖത്തിൽ ഉഭയമാർഗം വാർഡ്: കൗൺസിലർ അരുൺകുമാർ പാലക്കുറുശ്ശിയെ കണ്ണീരോടെ യാത്രയാക്കി ജനങ്ങൾ; കെട്ടിവെക്കാനുള്ള തുകയും നൽകി!

മണ്ണാർക്കാട് നഗരസഭയിലെ ഉഭയമാർഗം വാർഡ് കൗൺസിലർ അരുൺകുമാർ പാലക്കുറുശ്ശിക്ക് വാർഡ് നിവാസികൾ നൽകിയത് ഹൃദയം നിറഞ്ഞ യാത്രയയപ്പ്. സീറ്റ് സംവരണ മാറ്റത്തെ തുടർന്ന് വാർഡ് വിട്ടുപോകുന്ന കൗൺസിലർക്ക് രാഷ്ട്രീയ ഭേദമന്യേ പിന്തുണ നൽകി ജനങ്ങൾ. വികാരാധീനനായി അരുൺകുമാർ പാലക്കുറുശ്ശി സംസാരിച്ചു. കെട്ടിവെക്കാനുള്ള തുക നൽകി പ്രിയ കൗൺസിലറെ യാത്രയാക്കി. പൂർണ്ണ റിപ്പോർട്ട് കാണുക.

‘കൈവിട്ട AI കളി വേണ്ട’; തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് കർശന നിരീക്ഷണം — മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കി

തിരുവനന്തപുരം: കേരളത്തിലെ തദ്ദേശസ്ഥാപന തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉപയോഗിക്കുന്നതിനുള്ള കർശന നിയന്ത്രണങ്ങളും മാർഗനിർദ്ദേശങ്ങളും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തിറക്കി. ഡീപ്‌ഫേക്ക്, സിന്തറ്റിക് കണ്ടന്റ്, തെറ്റായ…

വോട്ടർ പട്ടിക പുതുക്കൽ ആരംഭിച്ചു; 2025 ജനുവരി 1 വരെ 18 വയസാകുന്നവർക്ക് പേര് ചേർക്കാം

കേരളത്തിൽ വോട്ടർ പട്ടിക പുതുക്കൽ തുടങ്ങി. 2025 ജനുവരി 1 വരെ 18 വയസാകുന്നവർക്ക് പേര് ചേർക്കാം. അപേക്ഷകൾ www.sec.kerala.gov.in വഴി സമർപ്പിക്കാം.