മലപ്പുറം: അതിഥി തൊഴിലാളികളിൽ മലമ്പനി സ്ഥിരീകരിച്ചു

മലപ്പുറത്ത് അതിഥി തൊഴിലാളികളിൽ മലമ്പനി സ്ഥിരീകരിച്ചു. വണ്ടൂരിൽ 7 വയസ്സുകാരൻ ഉൾപ്പെടെ 3 പേർക്ക് രോഗം ബാധിച്ചു; ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവർത്തനം തുടങ്ങി.

ചരിത്രനേട്ടം: വയനാട്, കാസര്‍ഗോഡ് മെഡിക്കല്‍ കോളേജുകള്‍ക്ക് അനുമതി

ഈ സര്‍ക്കാരിന്റെ കാലത്ത് അനുമതി ലഭിച്ചത് 4 മെഡിക്കല്‍ കോളേജുകള്‍ക്ക് തിരുവനന്തപുരം: സംസ്ഥാനത്തെ 2 മെഡിക്കല്‍ കോളേജുകള്‍ക്ക് കൂടി നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ അനുമതി ലഭ്യമായതായി ആരോഗ്യ…

ഉപകരണങ്ങളില്ല; കോഴിക്കോട് മെഡിക്കൽ കോളജിൽ ഹൃദയ ശസ്ത്രക്രിയകൾ നിർത്തുന്നു

കോഴിക്കോട്: ഉപകരണങ്ങളുടെ ക്ഷാമം മൂലം കോഴിക്കോട് മെഡിക്കൽ കോളജിൽ ഹൃദയ ശസ്ത്രക്രിയകൾ താൽക്കാലികമായി നിർത്തിവെച്ചു. അത്യാഹിത വിഭാഗത്തിൽ എത്തുന്ന രോഗികൾക്ക് ഇന്നുമുതൽ അടിയന്തര ആൻജിയോപ്ലാസ്റ്റി നൽകാൻ കഴിയില്ലെന്നും…