വണ്ടാനം മെഡിക്കൽ കോളജിൽ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം: ഡോ. ലളിതാംബികയ്‌ക്കെതിരെ കേസ്; രണ്ട് പേർക്ക് സസ്പെൻഷൻ
ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജിൽ ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ ഡോ. ലളിതാംബികയ്‌ക്കെതിരെ കേസ്. ശസ്ത്രക്രിയ നടത്തിയ ഡോ. ജെ. ഷാഹിദയും നഴ്സിങ് ഓഫീസർ പി. എസ് ധന്യയും സസ്പെൻഡ്.
