ക്രിസ്തുമസ് ബംബർ നറുക്കെടുപ്പിൽ ഒടുവിൽ തീർപ്പായി; 20 കോടിയുടെ അവകാശി പൊലീസുകാരനല്ലെന്ന് കോടതി
20 കോടി ബംബർ: ടിക്കറ്റ് നഷ്ടമായെന്ന റിട്ട. എഎസ്ഐയുടെ ഹർജി തള്ളി ഹൈക്കോടതി
“ഓരോ പൾസും ഒരു പുത്തൻ വാർത്ത”
20 കോടി ബംബർ: ടിക്കറ്റ് നഷ്ടമായെന്ന റിട്ട. എഎസ്ഐയുടെ ഹർജി തള്ളി ഹൈക്കോടതി
‘കേരള സ്റ്റോറി 2: ഗോസ് ബിയോണ്ട്’ സിനിമയുടെ റിലീസ് തടഞ്ഞ സിംഗിൾ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പ്രദർശനാനുമതി നൽകി.
“വെറുതെ വിട്ട വിധിക്കെതിരെ സർക്കാർ അപ്പീൽ”
ഡിജിറ്റൽ തെളിവുകൾ തള്ളിയ നടപടി ചോദ്യം ചെയ്തു
പാലത്തായി പോക്സോ കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട കെ. പത്മരാജന് ജയിൽ ചട്ടം ലംഘിച്ച് പരോൾ അനുവദിച്ചതായി ആരോപണം. ഹൈക്കോടതി ഹർജി പരിഗണിക്കാനിരിക്കെ സർക്കാർ ഇടപെടൽ വിവാദത്തിൽ.
കൊച്ചി: നടി ഹണി റോസ്ന് ജിഎസ്ടി വകുപ്പ് നല്‍കിയ നോട്ടീസ് കേരള ഹൈക്കോടതി റദ്ദാക്കി. വിവിധ വര്‍ഷങ്ങളിലെ നികുതി രേഖകള്‍ ഒന്നിച്ചാണ് ആവശ്യപ്പെട്ടതെന്ന് കോടതി ചൂണ്ടിക്കാട്ടി. ആകെ…
ശബരിമല സ്വർണക്കൊള്ള കേസ്; സ്വാഭാവിക ജാമ്യം ഗുരുതര വിഷയമെന്ന് കോടതി കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ കുറ്റപത്രം സമർപ്പിക്കാൻ വൈകുന്നതിൽ പ്രത്യേക അന്വേഷണ സംഘത്തെ (എസ്‌ഐടി) രൂക്ഷമായി…
സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ നൽകിയ ഹർജി ഉച്ചയ്ക്ക് ശേഷം ഹൈകോടതി പരിഗണിക്കും. രാജീവ് ചന്ദ്രശേഖറിന്റെ ഹർജിയിൽ ഹർജിയിൽ സംസ്ഥാന സർക്കാരിന്…
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിലെ അന്വേഷണം സത്യസന്ധവും വേഗത്തിലുമാകണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആവശ്യപ്പെട്ടു. ഹൈക്കോടതി എസ്ഐടി അന്വേഷണം ഗൗരവത്തോടെ കാണുന്നതായും, കോടതി തന്നെ അന്വേഷണം…
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരായി രജിസ്റ്റർ ചെയ്ത രണ്ടാമത്തെ ബലാത്സംഗ കേസിൽ അറസ്റ്റ് തടയാൻ കോടതി തയ്യാറായില്ല. പാലക്കാട് എംഎൽഎ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ തിങ്കളാഴ്ച വിശദമായി പരിഗണിക്കാനാണ്…
കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ അന്വേഷണം തുടരുന്നതിനിടെ, പ്രത്യേക അന്വേഷണ സംഘം (SIT) ഹൈക്കോടതിയിൽ അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിച്ചു. അന്വേഷണത്തിന് ഹൈക്കോടതി ഒരു മാസം കൂടി…