അനീഷ് ജോർജിന്റെ ആത്മഹത്യയുടെ ഉത്തരവാദിത്തം തെരഞ്ഞെടുപ്പ് കമ്മീഷന്; ബിഎൽഒമാർ നാളെ ജോലി ബഹിഷ്‌കരിക്കും
കണ്ണൂർ: പയ്യന്നൂർ ഏറ്റുകുടുക്കയിൽ വോട്ടർ പട്ടിക തീവ്ര പരിഷ്‌കരണ ദൗത്യത്തിൽ പ്രവർത്തിച്ചിരുന്ന ബൂത്ത് ലെവൽ ഓഫീസർ (BLO) അനീഷ് ജോർജിന്റെ ആത്മഹത്യയെ തുടർന്ന് സംസ്ഥാനത്ത് വ്യാപക പ്രതിഷേധം…
