ഡിസംബർ മാസത്തെ റേഷൻ വിതരണം ചൊവ്വാഴ്ച മുതൽ; നീലക്കാര്‍ഡുകാര്‍ക്ക് അഞ്ചുകിലോ അരിയും വെള്ളക്കാര്‍ഡുകാര്‍ക്ക് പത്തുകിലോ അരിയും അധികം ലഭിക്കും
തിരുവനന്തപുരം: ഡിസംബർ മാസത്തെ റേഷൻ വിതരണം സംസ്ഥാനത്ത് ചൊവ്വാഴ്ച മുതൽ ആരംഭിക്കും. ക്രിസ്മസ് പ്രമാണിച്ച് ഇത്തവണ നീല കാർഡുടമകൾക്ക് അധികമായി 5 കിലോ അരിയും വെള്ള കാർഡുടമകൾക്ക്…
