Tag: Kerala News
ചെങ്കോട്ട സ്ഫോടനം: ഒരാളെ കൂടി എൻഐഎ അറസ്റ്റ് ചെയ്തു; മരണം 15 ആയി
ന്യൂഡൽഹി: ദില്ലി ചെങ്കോട്ടയ്ക്ക് സമീപം നടന്ന സ്ഫോടനവുമായി ബന്ധപ്പെട്ട് ഒരാളെ കൂടി എൻഐഎ അറസ്റ്റ് ചെയ്തു. ശ്രീനഗർ സ്വദേശിയായ ജസീർ ബീലാൽ വാണിയാണ് പുതിയ അറസ്റ്റ്. 🔴 സാങ്കേതിക…
വൃശ്ചികപ്പുലരിയില്‍ അയ്യനെ കാണാന്‍ വന്‍തിരക്ക്; ദിനംപ്രതി 90,000 പേര്‍ക്ക് ദര്‍ശനം
ശബരിമല: വൃശ്ചികപ്പുലരിയോടനുബന്ധിച്ച് ശബരിമല ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിൽ ഭക്തരുടെ വൻതിരക്കാണ് അനുഭവപ്പെടുന്നത്. പുലർച്ചെ 3 മണിക്ക് മേൽശാന്തി ഇ.ഡി. പ്രസാദ് നമ്പൂതിരി നട തുറന്നതോടെയാണ് തിരക്ക് കൂടിയത്. ഇന്ന്…
കണ്ണൂരിൽ ബിഎൽഒ ജീവനൊടുക്കി; എസ്‌ഐആർ ജോലിസമ്മർദം കാരണമെന്നാരോപണം
കണ്ണൂർ: പയ്യന്നൂർ ഏറ്റുകുടുക്കയിൽ ബൂത്ത്‌ലെവൽ ഓഫീസർ (BLO) ജീവനൊടുക്കിയ സംഭവത്തിൽ ജോലിസംബന്ധിച്ച സമ്മർദം കാരണമെന്നാരോപണം ഉയരുന്നു. കുന്നരു യു.പി സ്കൂളിലെ പ്യൂണായ അനീഷ് ജോർജിനെ ആണ് ഞായറാഴ്ച…
എൻ. പ്രശാന്ത് IASനെതിരെ മാതൃഭൂമിയുടെ അപകീർത്തികരമായ വാർത്ത; പുനഃപ്രസിദ്ധീകരണത്തിന് വിലക്ക് — കോടതിയുടെ ഇടക്കാല ഉത്തരവ്
എൻ. പ്രശാന്ത് IASക്കെതിരെ ‘വ്യാജ ഹാജർ റിപ്പോർട്ട്’ പ്രസിദ്ധീകരിച്ചുവെന്ന പരാതിയിൽ മാതൃഭൂമിക്ക് കോടതി വിലക്ക്. റിപ്പോർട്ട് നിയമവിരുദ്ധമായി തയ്യാറാക്കിയതാണെന്ന് പ്രശാന്ത്.
നാമനിർദേശ പത്രികാ സമർപ്പണം ഇന്ന് മുതൽ
തിരുവനന്തപുരം: സംസ്ഥാനത്ത് നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രികകളുടെ സമർപ്പണം ഇന്ന് മുതൽ ആരംഭിക്കും. തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇന്ന് പുറപ്പെടുവിക്കും. രാവിലെ 11 മണിക്ക് ശേഷം പത്രിക…
ശബരിമല സ്വര്‍ണക്കൊള്ള: മുന്‍ ദേവസ്വം കമ്മീഷണര്‍ എന്‍ വാസു അറസ്റ്റിൽ
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ ദേവസ്വം കമ്മീഷണര്‍ എന്‍ വാസുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കേസിലെ മൂന്നാം പ്രതിയായി അന്വേഷണം നേരിടുന്ന വാസുവിനെ ഇന്ന് രാവിലെ…
തമ്മനത്ത് ജല അതോറിറ്റിയുടെ കുടിവെള്ള ടാങ്ക് തകർന്നു; വീടുകളിൽ വെള്ളപ്പൊക്കം, നാശനഷ്ടം വ്യാപകം
കൊച്ചി: എറണാകുളം തമ്മനത്ത് ജല അതോറിറ്റിയുടെ 1.35 കോടി ലിറ്റർ ശേഷിയുള്ള കുടിവെള്ള ടാങ്ക് പുലർച്ചെ തകർന്നുവീണു. സമീപത്തുള്ള നിരവധി വീടുകളിലേക്കും സ്ഥാപനങ്ങളിലേക്കും വെള്ളം കയറി വൻ…
മാധ്യമ പ്രശ്നങ്ങൾ പഠിക്കാൻ ജുഡീഷ്യൽ കമീഷൻ വേണം-കെ.യു.ഡബ്ല്യു.ജെമാധ്യമപ്രവർത്തക പെൻഷൻ 20,000 രൂപ ആക്കണം
പത്തനംതിട്ട: കേരളത്തിലെ മാധ്യമരംഗത്തു നിലനിൽക്കുന്ന തൊഴിൽ ചൂഷണവും ശമ്പള വിതരണത്തിലെ അനിശ്ചിതത്വം അടക്കം പ്രശ്നങ്ങൾ പഠിക്കുന്നതിന് ജുഡീഷ്യൽ കമീഷനെ നിയോഗിക്കണമെന്ന് കേരള പത്രപ്രവർത്തക യൂണിയൻ സർക്കാറിനോട് ആവശ്യപ്പെട്ടു.…
കാട്ടുപന്നി കുറുകെ ചാടി; കാർ പാടത്തേക്ക് മറിഞ്ഞ് മൂന്ന് യുവാക്കൾ മരിച്ചു, മൂന്ന് പേർക്ക് പരിക്ക്
ചിറ്റൂർ റോഡിൽ കനാൽ പാലത്തിനു സമീപം നടുങ്ങലുണ്ടാക്കിയ അപകടം. കാട്ടുപന്നി കുറുകെ ചാടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട കാർ പാടത്തേക്ക് മറിഞ്ഞ് മൂന്ന് യുവാക്കൾ മരിച്ചു. സുഹൃത്തുക്കളായ ആറുപേരിൽ മൂന്ന് പേർക്ക് ഗുരുതര പരിക്കുകളാണ് സംഭവിച്ചത്.
