ശബരിമല സ്വർണക്കവർച്ച : ഉണ്ണികൃഷ്ണൻ പോറ്റി അറസ്റ്റിൽ
തിരുവനന്തപുരം: ശബരിമല സ്വർണക്കവർച്ച കേസിൽ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയെ അറസ്റ്റ് ചെയ്തു. പത്ത് മണിക്കൂറിലേറെ നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ്…
“ഓരോ പൾസും ഒരു പുത്തൻ വാർത്ത”
തിരുവനന്തപുരം: ശബരിമല സ്വർണക്കവർച്ച കേസിൽ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയെ അറസ്റ്റ് ചെയ്തു. പത്ത് മണിക്കൂറിലേറെ നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ്…
പ്രത്യേക അന്വേഷണ സംഘമാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നത് തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയെ കസ്റ്റഡിയിലെടുത്തു. പ്രത്യേക അന്വേഷണ സംഘമാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയെ…
കൊച്ചി: പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിലെ ഹിജാബ് വിവാദത്തിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നിലപാട് മയപ്പെടുത്തി. സ്കൂൾ തലത്തിൽ സമവായം ഉണ്ടെന്ന് അറിഞ്ഞു, അങ്ങനെയാണെങ്കിൽ അത്…
വാഹനങ്ങളിൽ എയര്‍ഹോൺ നിരോധന നടപടിയുമായി ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍; 13–19 വരെ സ്‌പെഷ്യൽ ഡ്രൈവ് തിരുവനന്തപുരം : വാഹനങ്ങളിൽ എയര്‍ഹോൺ ഉപയോഗം ഉയർന്നുവരുന്ന…
തൃശൂര്‍: ഗുരുവായൂര്‍ ദേവസ്വത്തിലെ പ്രശസ്ത ആനയായ കൊമ്പന്‍ ഗോകുല്‍ ചരിഞ്ഞതിനെ തുടര്‍ന്ന് ഗുരുതരമായ ആരോപണങ്ങള്‍. ചികിത്സയിലായിരുന്ന ആനയെ പാപ്പാന്‍മാര്‍ ക്രൂരമായി മര്‍ദ്ദിച്ചതാണ് ചരിയാന്‍ കാരണമെന്ന് ആരോപണം ഉയരുന്നു.…
കൊച്ചി: പ്രവര്‍ത്തന വരുമാനം വര്‍ധിച്ചിട്ടും കേരള സംസ്ഥാന റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ (കെഎസ്ആര്‍ടിസി) ഇപ്പോഴും സംസ്ഥാന ഖജനാവിന്റെ തണലിലാണ് നിലനില്‍ക്കുന്നത്. ശമ്പളവും പെന്‍ഷനും നല്‍കുന്നതിനായി കെഎസ്ആര്‍ടിസി ഓരോ…
കൊല്ലം: കിണറ്റില്‍ ചാടിയ യുവതിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ഉണ്ടായ അപകടത്തില്‍ കൊല്ലം നെടുവത്തൂരില്‍ മൂന്ന് പേര്‍ മരിച്ചു. കിണറിന്റെ കൈവരി ഇടിഞ്ഞാണ് അപകടം. മരിച്ചവരില്‍ ഒരാള്‍ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനാണ്. നെടുവത്തൂര്‍…
മുഖ്യമന്ത്രിയുടെ ഗൾഫ് പര്യടനം ചൊവ്വാഴ്ച മുതൽ; ഒന്നര മാസത്തിനിടെ ആറ് രാജ്യങ്ങൾ സന്ദർശിക്കും
Pinarayi Vijayan Gulf tour 2025, Kerala CM Middle East visit, Pravasi Malayali conference, Kerala Chief Minister abroad visit schedule, Gulf Malayali news
കോഴിക്കോട്: പേരാമ്പ്രയില്‍ എല്‍ഡിഎഫ്-യുഡിഎഫ് സംഘര്‍ഷത്തിനിടെ നടന്ന പൊലീസ് നടപടിക്കെതിരെ കോണ്‍ഗ്രസ് വ്യാപകമായി പ്രതിഷേധം ആരംഭിച്ചു. സംഘർഷത്തിൽ പരിക്കേറ്റ ഷാഫി പറമ്പിൽ എംപിക്ക് മൂക്കിന്റെ എല്ല് പൊട്ടിയതിനെത്തുടര്‍ന്ന്, അദ്ദേഹം…
കൊച്ചി: ഷാഫി പറമ്പില്‍ എംപിക്കു പേരാമ്പ്രയില്‍ പരിക്കേറ്റതിനെത്തുടര്‍ന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ശക്തമായി പ്രതികരിച്ചു. വിജയന്റെ പൊലീസും പാര്‍ട്ടിക്കാരും ഈ ചോര വീഴ്ത്തിയതാണെങ്കില്‍ സര്‍ക്കാര്‍ വീഴും എന്ന് അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.