ശബരിമല സ്വർണപ്പാളി കേസ്: ദേവസ്വം വിജിലന്‍സിന്റെ അന്തിമ റിപ്പോര്‍ട്ട് ഇന്ന് ഹൈക്കോടതിയില്‍; ജസ്റ്റിസ് കെ.ടി. ശങ്കരൻ ശനിയാഴ്ച സന്നിധാനത്തെത്തി സ്ഥിതി വിലയിരുത്തും

കൊച്ചി ∙ ശബരിമല സ്വർണപ്പാളി വിവാദത്തിൽ ദേവസ്വം വിജിലന്‍സ് ഇന്ന് കേരള ഹൈക്കോടതിയിൽ അന്തിമ റിപ്പോർട്ട് സമർപ്പിക്കും. ദേവസ്വം വിജിലൻസ് എസ്പി സുനിൽ കുമാറാണ് റിപ്പോർട്ട് കോടതിക്ക്…

അർജൻ്റീനയുടെ മത്സരം: മുന്നൊരുക്കങ്ങൾ വേഗത്തിൽ; സുരക്ഷ, പാർക്കിങ്, ആരോഗ്യം ഉൾപ്പെടെ ജില്ലാ കലക്ടറുടെ നിർദേശം

സുരക്ഷാ നടപടികളുടെ ഭാഗമായി സ്റ്റേഡിയത്തിന് ചുറ്റുമുള്ള വ്യാപാര സ്ഥാപനങ്ങൾ താൽക്കാലികമായി അടച്ചിടേണ്ടി വരാനിടയുണ്ട് എറണാകുളം: മെസ്സിയുൾപ്പെടുന്ന അർജൻ്റീന ഫുട്ബോൾ ടീമിന്റെ കൊച്ചിയിലെ മത്സരത്തോടനുബന്ധിച്ച് ജില്ലാ ഭരണകൂടം ശക്തമായ…

ഹാൽ സിനിമയ്ക്ക് സെൻസർ ബോർഡ് തടസം; ഹൈക്കോടതി വിശദീകരണം തേടി

എറണാകുളം: ഷെയ്ൻ നിഗം നായകനായ ഹാൽ സിനിമയ്ക്ക് സെൻസർ സർട്ടിഫിക്കറ്റ് നിഷേധിച്ചതിനെതിരെ നിർമാതാക്കൾ നൽകിയ ഹർജിയിൽ ഹൈക്കോടതി സെൻസർ ബോർഡിനോട് വിശദീകരണം തേടി. ബീഫ് ബിരിയാണി രംഗം,…

സഭയിൽ ‘ബോഡി ഷേമിങ്’? — ‘എട്ടുമുക്കാൽ അട്ടിവെച്ച പോലെ ഒരാൾ’; പ്രതിപക്ഷ എം.എൽ.എയെ അധിക്ഷേപിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: നിയമസഭയിൽ പ്രതിപക്ഷാംഗത്തിന്റെ ഉയരക്കുറവിനെ പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പ്രസ്താവന വിവാദമാകുന്നു. അംഗത്തിന്റെ പേര് വ്യക്തമാക്കാതെ നടത്തിയ ഈ പരാമർശം പ്രതിപക്ഷം ‘ബോഡി ഷേമിങ്’…

ഇന്നത്തെ പ്രധാന വാർത്തകൾ (October 8, 2025)

🔬 2025ലെ രസതന്ത്ര നൊബേൽ പ്രഖ്യാപനം ഇന്ന് 2025ലെ രസതന്ത്ര നൊബേൽ ഇന്ന് ഇന്ത്യൻ സമയം ഉച്ചയ്ക്ക് മൂന്നേകാൽഓടെ പ്രഖ്യാപിക്കും. 117ആമത്തെ രസതന്ത്ര നൊബേലാണ് ഇന്ന് പ്രഖ്യാപിക്കാൻ…

കരുവന്നൂർ‍ ബാങ്കില്‍ പെട്രോള്‍ ഒഴിച്ച് നിക്ഷേപകന്റെ പ്രതിഷേധം

തൃശൂർ: കരുവന്നൂർ സഹകരണ ബാങ്കിന്റെ പൊറത്തിശ്ശേരി ശാഖയിൽ നിക്ഷേപകന്റെ നാടകീയ പ്രതിഷേധം. നിക്ഷേപിച്ച പണം തിരികെ ആവശ്യപ്പെട്ട് എത്തിയ നിക്ഷേപകൻ ബാങ്കിനുള്ളിൽ പെട്രോൾ ഒഴിച്ചാണ് പ്രതിഷേധിച്ചത്. പൊറത്തിശ്ശേരി…

ദുൽഖറിന്റെ അടക്കം 6 വാഹനങ്ങൾ കസ്റ്റംസ് കസ്റ്റഡിയിൽ തുടരും; 33 എണ്ണം ഉടമകളുടെ കസ്റ്റഡിയിലേക്ക്

കൊച്ചി: ഓപ്പറേഷൻ നുംഖോറിന്റെ ഭാഗമായി കസ്റ്റംസ് പിടിച്ചെടുത്ത 33 വാഹനങ്ങൾ ഉടമകളുടെ സേഫ് കസ്റ്റഡിയിലേക്ക് മാറ്റി. 6 വാഹനങ്ങൾ ഇപ്പോഴും കസ്റ്റംസ് കസ്റ്റഡിയിൽ തുടരുകയാണ്. നടൻ ദുൽഖർ…

ശബരിമല സ്വർണപ്പാളി വിവാദം: സത്യം കണ്ടെത്താൻ ഹൈക്കോടതി പ്രത്യേക അന്വേഷണം സംഘത്തെ നിയോഗിച്ചു

കൊച്ചി ∙ ശബരിമല ശ്രീകോവിലിലെ ദ്വാരപാലകശില്പങ്ങളുടെ സ്വർണപ്പാളി അപ്രത്യക്ഷമായ സംഭവത്തിൽ സത്യം കണ്ടെത്താൻ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. സ്വർണപ്പാളികൾ ആർക്കെങ്കിലും വിറ്റിട്ടുണ്ടാകാമെന്ന് സംശയിക്കുന്നതോടെയാണ് ജസ്റ്റിസ്…

ഓണം ബമ്പർ ഭാഗ്യം തുറവൂരുകാരന്‍ ശരത് എസ്. നായർക്ക്

അലപ്പുഴ: ഇത്തവണത്തെ 25 കോടിയുടെ ഓണം ബമ്പർ ലോട്ടറി അടിച്ചത് തുറവൂർ സ്വദേശിയായ ശരത് എസ്. നായർക്കാണ്. തുറവൂർ തൈക്കാട്ടുശേരി എസ്‌ബിഐ ശാഖയിൽ ഇന്ന് രാവിലെ ടിക്കറ്റ്…

സ്വർണപ്പാളി വിവാദത്തിൽ ആരോപണങ്ങൾ നിഷേധിച്ച് ഉണ്ണികൃഷ്ണൻ പോറ്റി; ദേവസ്വം മുൻ ചീഫ് എഞ്ചിനീയർ പുതിയ വെളിപ്പെടുത്തലുമായി

തിരുവനന്തപുരം: ശബരിമല സ്വർണപ്പാളി വിവാദത്തിൽ മാധ്യമങ്ങളിൽ ഉയർന്ന ആരോപണങ്ങളെ ഉണ്ണികൃഷ്ണൻ പോറ്റി നിഷേധിച്ചു. “തനിക്ക് നൽകിയിരിക്കുന്നത് ചെമ്പ് പാളിയാണെന്നും, ദേവസ്വത്തിന്റെ രേഖകളിലും അത് തന്നെയാണ് രേഖപ്പെടുത്തിയിട്ടുള്ളത്” എന്നാണ്…