എഴുത്തുകാരി ഹണി ഭാസ്കറുടെ ആരോപണം; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വിവാദം

തിരുവനന്തപുരം ∙ യുവ നേതാവായ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എഴുത്തുകാരി ഹണി ഭാസ്കർ ഗുരുതര ആരോപണവുമായി രംഗത്ത്. സ്വയം നടത്തിയ ചാറ്റുകൾക്കുശേഷം തന്നെക്കുറിച്ച് മോശമായി സംസാരിച്ചെന്നും, “എതിർ രാഷ്ട്രീയത്തിൽ…

സിപിഎം കത്ത് വിവാദം: ദുരൂഹതകൾ കൂടി വരുന്നതായി വി.ഡി. സതീശൻ

തിരുവനന്തപുരം: സിപിഎം കത്ത് വിവാദത്തിൽ പുതിയ സംശയങ്ങൾ ഉയർത്തി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സെക്രട്ടറിയുടെ മകനെതിരെയാണ് ആരോപണമെങ്കിലും ഇതുവരെ സിപിഎം നേതാക്കളിൽ ആരും വ്യക്തമായ മറുപടി…

സിപിഎമ്മിലെ കത്ത് വിവാദം: മറുപടിയുമായി വ്യവസായി രാജേഷ് കൃഷ്ണ

കോഴിക്കോട്: സിപിഎമ്മിലെ കത്ത് വിവാദവുമായി ബന്ധപ്പെട്ട് വ്യവസായി രാജേഷ് കൃഷ്ണ പ്രതികരണവുമായി രംഗത്ത്. “പ്രതിയുടെ അതിബുദ്ധിയിൽ ഇത്തവണ മാധ്യമ സിൻഡിക്കേറ്റ് വീണു. തനിക്കെതിരെ വാർത്ത വന്നാൽ അതിൽ…

വോട്ടർ പട്ടിക വിവാദത്തിൽ ആദ്യമായി പ്രതികരിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി

തൃശൂർ: വോട്ടർ പട്ടിക വിവാദത്തിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപി പ്രതികരിച്ചു. ആരോപണങ്ങൾക്ക് തെരഞ്ഞെടുപ്പ് കമ്മീഷനാണ് മറുപടി നൽകേണ്ടതെന്നും, താൻ മന്ത്രിയായതിനാൽ ഉത്തരവാദിത്തത്തോടെ പ്രതികരിക്കുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി. തൃശൂരിലെ…

മുഖ്യമന്ത്രിയുടെ 25 വിദേശ യാത്രകൾ – നിക്ഷേപ വാഗ്ദാനങ്ങൾ ‘പാഴ് വാക്കുകൾ’ മാത്രമെന്ന് വിവരാവകാശ വെളിപ്പെടുത്തൽ

നിക്ഷേപം തേടിയെന്ന പേരിൽ കഴിഞ്ഞ പത്ത് വർഷത്തിനിടെ നടത്തിയ 25 വിദേശ യാത്രകളിൽ ഒന്നിലും നിക്ഷേപത്തിനായി ധാരണാപത്രം ഒപ്പുവച്ചിട്ടില്ല…മുഖ്യമന്ത്രി പിണറായി വിജയന്റെ കോടികളുടെ വിദേശ യാത്രകൾക്കുശേഷം നൽകിയ…

ഹൈഡൽ ടൂറിസം അഴിമതി, മന്ത്രിമാരായ മുഹമ്മദ് റിയാസും പി.രാജീവും നിലപാട് വ്യക്തമാക്കണം; സുമേഷ് അച്യുതൻ

പാലക്കാട്: സംസ്ഥാനത്ത് നടപ്പാക്കുന്ന ഹൈഡൽ ടൂറിസം അഴിമതിയിൽമന്ത്രിമാരായ പി.എ. മുഹമ്മദ് റിയാസും പി.രാജീവും നിലപാട് വ്യക്തമാക്കണമെന്ന് ഡിസിസി വൈസ് പ്രസിഡൻ്റ് സുമേഷ് അച്യുതൻ. ഹൈഡൽ ടൂറിസം അഴിമതിയിൽ…