2036-ലെ ഒളിമ്പിക്സ് വേദിയിലൊന്ന് തിരുവനന്തപുരത്ത്; ബിജെപിയുടെ പ്രകടനപത്രികയിൽ വമ്പൻ വാഗ്ദാനം
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലേക്കുള്ള തിരഞ്ഞെടുപ്പ് മുന്നോടിയായി ബിജെപി പുറത്തിറക്കിയ പ്രകടനപത്രികയിൽ വലിയ രാഷ്ട്രീയ ചർച്ചകൾക്ക് ഇടയാക്കുന്ന വാഗ്ദാനം. 2036 ഒളിംപിക്സ് വേദികളിൽ ഒന്നാക്കി തിരുവനന്തപുരം നഗരത്തെ മാറ്റും…
