രാഹുൽ മാങ്കൂട്ടത്തിലിന് പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെന്‍ഷൻ
എംഎൽഎ സ്ഥാനത്ത് തുടരും തിരുവനന്തപുരം: ലൈംഗിക ആരോപണങ്ങള്‍ നേരിട്ടതിനെ തുടര്‍ന്ന് കോൺഗ്രസ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽക്കെതിരെ കർശന നടപടി. പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് രാഹുലിനെ സസ്പെൻഡ്…
