‘മെസിയും ഇല്ല, നവീകരണവും കഴിഞ്ഞില്ല’: പണികൾ പൂർത്തിയാകാതെ കലൂർ സ്റ്റേഡിയം സ്പോൺസർ തിരിച്ചേൽപ്പിച്ചു
എറണാകുളം: നവീകരണപ്രവർത്തനങ്ങൾ പൂർത്തിയാക്കാനാകാതെ കലൂർ അന്താരാഷ്ട്ര സ്റ്റേഡിയം സ്പോൺസർ തിരിച്ചേൽപ്പിച്ചു. ബാക്കിയുള്ള നിർമാണപ്രവർത്തനങ്ങൾക്കായി പുതിയ സമയം അനുവദിക്കുമെന്ന് ജിസിഡിഎ അറിയിച്ചു. സ്റ്റേഡിയത്തിന്റെ നിലവിലെ അവസ്ഥ എഞ്ചിനിയറിംഗ് വിഭാഗം…
