കെജെ ഷൈനെതിരായ സൈബർ ആക്രമണം: യൂട്യൂബർ കെ.എം. ഷാജഹാൻ അറസ്റ്റിൽ; ഇന്ന് കോടതിയിൽ ഹാജരാക്കും
സിപിഎം നേതാവ് കെജെ ഷൈനിനെതിരായ സൈബർ ആക്രമണവുമായി ബന്ധപ്പെട്ട കേസിൽ യൂട്യൂബർ കെ.എം. ഷാജഹാൻ അറസ്റ്റിൽ. ഇന്നലെ രാത്രി തിരുവനന്തപുരത്തെ വീട്ടിൽ നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇന്ന് കോടതിയിൽ ഹാജരാക്കും.
