സിനിമാ സ്റ്റൈലിൽ ആക്രമണം; കൊല്ലത്ത് ഗുണ്ടാ നേതാവ് അതുൽ നടുറോഡിൽ വെട്ടിക്കൊല
‘കയ്യില്‍ വടിവാളുകള്‍, ആരെയും വകവെക്കാതെ അക്രമി സംഘം’; ഗുണ്ടാ നേതാവിനെ നടുറോഡിലിട്ട് വെട്ടിക്കൊന്നത് സിനിമാ സ്റ്റൈലിൽ ഒരുവേള എന്താണ് സംഭവിക്കുന്നതെന്ന് അറിയാതെ ബൈക്കിലും മറ്റും പോകുന്ന യാത്രക്കാർ…
