കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ തീപിടിത്തം; രോഗികൾ സുരക്ഷിതർ

കോഴിക്കോട്: ബേബി മെമ്മോറിയൽ ആശുപത്രിയിലെ ഒൻപതാം നിലയിൽ ഉണ്ടായ തീപിടിത്തം ആശങ്കയ്‌ക്ക് ഇടവെക്കുവെങ്കിലും, രോഗികൾ എല്ലാവരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. ഫയർ ഫോഴ്സ് സമയോചിതമായി എത്തി തീ…

കോഴിക്കോട് ഡിവൈഎസ്പിക്കെതിരെ ഗുരുതര ആരോപണം; എസ്എച്ച്ഒ ബിനു തോമസിന്റെ ആത്മഹത്യാ കുറിപ്പ് പുറത്ത്

കോഴിക്കോട് ഡിവൈഎസ്പിക്കെതിരെ ഗുരുതര ആരോപണം; എസ്എച്ച്ഒ ബിനു തോമസിന്റെ ആത്മഹത്യാ കുറിപ്പ് പുറത്ത്

നടിയോട് അപമര്യാദയായി പെരുമാറി; റെയിൽവേ പോർട്ടർ അറസ്റ്റിൽ

തിരുവനന്തപുരം: നടിയോട് അപമര്യാദയായി പെരുമാറിയ റെയിൽവേ പോർട്ടർ അറസ്റ്റിലായി. അരുൺ എന്ന യുവാവാണ് പൊലീസ് പിടിയിലായത്. കൊച്ചുവേളി റെയിൽവേ സ്റ്റേഷനിലാണ് സംഭവം നടന്നത്. റെയിൽവേ പോർട്ടർ നടിയെ…

തന്നെ മര്‍ദ്ദിച്ചത് ‘പിരിച്ചുവിട്ട’ പൊലീസ് ഉദ്യോഗസ്ഥന്‍; ഗുരുതര ആരോപണങ്ങളുമായി ഷാഫി പറമ്പില്‍; സംഘര്‍ഷത്തില്‍ പൊലീസ് ആസൂത്രിത ആക്രമണം നടത്തി

കോഴിക്കോട്: പേരാമ്പ്രയില്‍ നടന്ന സംഘര്‍ഷത്തില്‍ പൊലീസ് ആസൂത്രിതമായി ആക്രമണം നടത്തിയതായും ഇതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ഷാഫി പറമ്പില്‍ എംപി ആരോപിച്ചു. സംഘര്‍ഷത്തിനിടെ തന്നെ മര്‍ദ്ദിച്ചത് സിഐ അഭിലാഷ്…

‘ഷാഫിയെ ആക്രമിച്ചത് ഇടതുമുന്നണി കൺവീനറുടെ സന്തതസഹചാരി’; ഡിജിപിക്ക് പരാതി നൽകി കോൺഗ്രസ്

കോഴിക്കോട്: ഷാഫി പറമ്പിൽ എംപിയെ മർദ്ദിച്ച പൊലീസുകാരനെതിരെ നടപടി ആവശ്യപ്പെട്ട് കോൺഗ്രസ് കോഴിക്കോട് ജില്ലാ കമ്മിറ്റി സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകി. പേരാമ്പ്ര ഡിവൈഎസ്‌പി സുനിൽ,…

ഷാഫിയുടെ മൂക്കിന്‍റെ രണ്ട് അസ്ഥികളിൽ പൊട്ടൽ, ഇടത് അസ്ഥി സ്ഥാനം തെറ്റി; മെഡിക്കൽ ബുള്ളറ്റിൻ

കോഴിക്കോട്: പെരാമ്പ്രയിൽ നടന്ന പൊലീസ് മർദനത്തിൽ ഷാഫി പറമ്പിൽ എംപിക്ക് ഗുരുതര പരിക്കുകൾ. മെഡിക്കൽ ബുള്ളറ്റിനനുസരിച്ച്, മൂക്കിന്‍റെ ഇടത്, വലത് ഭാഗങ്ങളിലെ രണ്ട് അസ്ഥികൾക്കും പൊട്ടലുണ്ടായതായി കണ്ടെത്തി.…

താമരശ്ശേരിയിൽ ഡോക്ടർക്ക് നേരെ ക്രൂരമായ ആക്രമണം: ഇന്ന് സംസ്ഥാന വ്യാപകമായി പ്രതിഷേധ ദിനം ആചരിക്കാൻ ഡോക്ടർമാരുടെ സംഘടനകൾ

കോഴിക്കോട്: താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടി ഡോക്ടറായ ഡോ. വിപിന് നേരെ കൊടുവാൾ ഉപയോഗിച്ച് ക്രൂരമായ ആക്രമണം. അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ച ഒൻപത് വയസ്സുകാരിയുടെ…

ഉപകരണങ്ങളില്ല; കോഴിക്കോട് മെഡിക്കൽ കോളജിൽ ഹൃദയ ശസ്ത്രക്രിയകൾ നിർത്തുന്നു

കോഴിക്കോട്: ഉപകരണങ്ങളുടെ ക്ഷാമം മൂലം കോഴിക്കോട് മെഡിക്കൽ കോളജിൽ ഹൃദയ ശസ്ത്രക്രിയകൾ താൽക്കാലികമായി നിർത്തിവെച്ചു. അത്യാഹിത വിഭാഗത്തിൽ എത്തുന്ന രോഗികൾക്ക് ഇന്നുമുതൽ അടിയന്തര ആൻജിയോപ്ലാസ്റ്റി നൽകാൻ കഴിയില്ലെന്നും…