കൊയിലാണ്ടി എംഎൽഎ കാനത്തിൽ ജമീല അന്തരിച്ചു
കോഴിക്കോട്: കൊയിലാണ്ടി നിയോജകമണ്ഡലം എംഎൽഎയും മുതിർന്ന സിപിഎം നേതാവുമായ കാനത്തിൽ ജമീല (59) അന്തരിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അർബുദബാധിതയായി കഴിഞ്ഞ ആറുമാസമായി വീട്ടിൽ വിശ്രമത്തിലായിരുന്നു.…
