‘എനിക്കൊക്കെ RSS സുഹൃത്തുക്കളുണ്ട്, പക്ഷേ ഒരൊറ്റ സഖാവിനും RSS-കാർ സുഹൃത്തുക്കളായിട്ടില്ല’: കെ.ടി ജലീൽ

കോഴിക്കോട്: ആർ.എസ്.എസ്-സിപിഐഎം ബന്ധത്തെക്കുറിച്ചുള്ള രാഷ്ട്രീയ ചര്‍ച്ചകള്‍ക്കിടയില്‍ എൽ.ഡി.എഫ്. എം.എൽ.എ കെ.ടി. ജലീൽ പുതിയ പരാമർശവുമായി രംഗത്ത്. “നമുക്കൊക്കെ ആർ.എസ്.എസ് സുഹൃത്തുക്കളുണ്ട്, പക്ഷേ ഒരൊറ്റ സഖാവിനും ആർ.എസ്.എസ് സുഹൃത്തുക്കളായിട്ടില്ല”…

‘മണിച്ചിത്രത്താഴിലെ പപ്പുവിന്റെ അവസ്ഥ; ഇക്കാനെയും കുറുവ സംഘത്തെയും ജയിലഴി എണ്ണിക്കും’ – ജലീലിനെതിരെ ഫിറോസ്

മലപ്പുറത്ത് മുൻ മന്ത്രി കെ.ടി. ജലീലിനെയും യൂത്ത് ലീഗ് നേതാവ് പി.കെ. ഫിറോസിനെയും ചുറ്റിപ്പറ്റി വാക്കേറ്റം. മണിച്ചിത്രത്താഴിലെ പപ്പുവിന്റെ അവസ്ഥയിലാണെന്ന് ഫിറോസ് പരിഹസിച്ചു. 17.5 കോടി ഭൂമിക്കൊള്ള – ജയിലഴി എണ്ണിക്കുമെന്ന ഗുരുതര ആരോപണം.