‘എൽഡിഎഫിന് വിട നൽകാൻ കേരളം തയ്യാറായി; എൻഡിഎ സര്‍ക്കാര്‍ വരും’ —’ഇടത് സര്‍ക്കാരിൻ്റെ കാലത്ത് ശബരിമല കൊള്ള നടന്നു’: സ്വര്‍ണക്കൊള്ള പരാമര്‍ശിച്ച് മോദിതിരുവല്ലയിൽ മോദി
ആലപ്പുഴ: കേരളത്തിൽ ഇടത് സർക്കാരിന്റെ ദിവസങ്ങൾ എണ്ണപ്പെട്ടുവെന്നും എൻഡിഎ സർക്കാർ സംസ്ഥാനത്ത് അധികാരത്തിലെത്തുമെന്നും പ്രധാനമന്ത്രി Narendra Modi വ്യക്തമാക്കി. തിരുവല്ലയിലെ എൻഡിഎ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ സംസാരിക്കുകയായിരുന്നു…
