മാധ്യമ പ്രശ്നങ്ങൾ പഠിക്കാൻ ജുഡീഷ്യൽ കമീഷൻ വേണം-കെ.യു.ഡബ്ല്യു.ജെമാധ്യമപ്രവർത്തക പെൻഷൻ 20,000 രൂപ ആക്കണം
പത്തനംതിട്ട: കേരളത്തിലെ മാധ്യമരംഗത്തു നിലനിൽക്കുന്ന തൊഴിൽ ചൂഷണവും ശമ്പള വിതരണത്തിലെ അനിശ്ചിതത്വം അടക്കം പ്രശ്നങ്ങൾ പഠിക്കുന്നതിന് ജുഡീഷ്യൽ കമീഷനെ നിയോഗിക്കണമെന്ന് കേരള പത്രപ്രവർത്തക യൂണിയൻ സർക്കാറിനോട് ആവശ്യപ്പെട്ടു.…
