ആമസോണിൽ കൂട്ടപ്പിരിച്ചുവിടൽ; 30,000 ത്തോളം തൊഴിൽ നഷ്ടമാകും
ന്യൂയോർക്ക്: ലോകത്തിലെ മുൻനിര ഇ-കൊമേഴ്സ് ഭീമനായ ആമസോൺ 30,000 ഓളം ജീവനക്കാരെ പിരിച്ചുവിടാൻ ഒരുങ്ങുന്നു. 2022-ൽ ഏകദേശം 27,000 പേരെ പിരിച്ചുവിട്ടതിന് ശേഷമുള്ള ഏറ്റവും വലിയ കൂട്ടപ്പിരിച്ചുവിടലാണിത്.…
