81 സീറ്റുകളിലേക്ക് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് സിപിഎം; ധര്‍മ്മടത്ത് പിണറായി വിജയന്‍, പേരാവൂരില്‍ കെ.കെ ശൈലജ

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനായി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് സിപിഎം പോരിനിറങ്ങി. സിപിഎം സംസ്ഥാന സെക്രട്ടറി M. V. Govindan 81 മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. 75 മണ്ഡലങ്ങളില്‍ സിപിഎം…