“സംസ്ഥാന സർക്കാരുകളെ അസ്ഥിരപ്പെടുത്താനുള്ള ബിജെപിയുടെ കുതന്ത്രം”: മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം: മന്ത്രിമാര്‍ ഒരു മാസത്തിലധികം അന്വേഷണ ഏജന്‍സികളുടെ കസ്റ്റഡിയിലാകുന്ന സാഹചര്യത്തില്‍ അവരെ പുറത്താക്കാന്‍ ഗവര്‍ണര്‍മാര്‍ക്ക് അധികാരം നല്‍കുന്ന 130-ാം ഭരണഘടനാ ഭേദഗതി ബില്ലിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍.…
