ലയണൽ മെസിവരുന്നു; നവംബറിൽ അന്താരാഷ്ട്ര സൗഹൃദ മത്സരം തിരുവനന്തപുരത്ത്
തിരുവനന്തപുരം: ലോകഫുട്‌ബോളിന്റെ മഹാനായകൻ ലയണൽ മെസി ഉള്‍പ്പെടുന്ന അർജന്റീന ഫുട്‌ബോൾ ടീം നവംബറിൽ കേരളത്തിലെത്തും. അർജന്റീന ഫുട്‌ബോൾ അസോസിയേഷൻ ഔദ്യോഗികമായി സ്ഥിരീകരിച്ചു. നവംബർ 10നും 18നും ഇടയിലാണ്…
