ലീഗ് സ്ഥാനാർഥി പട്ടികയിൽ വിവാദം: വനിതാ ലീഗിന്റെ കടുത്ത എതിർപ്പ്

കോഴിക്കോട്: ലീഗ് സ്ഥാനാർഥി നിർണയത്തിൽ കടുത്ത എതിർപ്പുമായി വനിതാ ലീഗ് രംഗത്ത്. വനിതാ ലീഗിനെ പൂർണ്ണമായും അവഗണിച്ചുവെന്ന ആരോപണവുമായി Noorbeena Rasheed പ്രതികരിച്ചു. സ്ഥാനാർഥികളായി പ്രഖ്യാപിച്ച Fathima…

ലീഗിലും സ്ഥാനാർഥി വിവാദം: അബ്ദുറഹിമാൻ രണ്ടത്താണിയുടെ തുറന്ന വിമർശനം

മലപ്പുറം: തിരൂരങ്ങാടി മണ്ഡലത്തിൽ P. M. A. Sameerനെ സ്ഥാനാർഥിയാക്കിയതിനെതിരെ ലീഗ് നേതാവ് Abdurahiman Randathani ശക്തമായി പ്രതികരിച്ചു. സ്ഥാനാർഥിത്വത്തിന്റെ മാനദണ്ഡം എന്താണെന്ന് ചോദിച്ച് അദ്ദേഹം ഫേസ്ബുക്ക്…

എലത്തൂരിൽ എ.കെ ശശീന്ദ്രൻ, കുട്ടനാട്ടിൽ തോമസ് കെ. തോമസ്; എൻസിപി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

കോഴിക്കോട്: എലത്തൂരിൽ എ.കെ ശശീന്ദ്രൻ എൽഡിഎഫ് സ്ഥാനാർഥി. എൻസിപി ദേശീയ നേതൃത്വമാണ് സ്ഥാനാർഥിത്വം പ്രഖ്യാപിച്ചത്. ശശീന്ദ്രൻ്റെ സ്ഥാനാർഥിത്വത്തിനെതിരെ ഉയർന്നു വന്ന പ്രതിഷേധം പരിഗണിച്ചില്ല. കുട്ടനാട്ടിൽ തോമസ് കെ.…

സി പി എം മലപ്പുറം മുൻ ജില്ല സെക്രട്ടറി ഇ എൻ മോഹൻദാസ്‌(74) അന്തരിച്ചു.

സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗവും ജില്ലയിലെ മുതിർന്ന കമ്മ്യൂണിസ്‌റ്റ്‌ നേതാവുമായ ഇ എൻ മോഹൻദാസ്‌(74) അന്തരിച്ചു. പക്ഷാഘാതത്തെ തുടർന്ന് പെരിന്തൽമണ്ണ ഇ.എം.എസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രണ്ട് തവണ…

മഞ്ചേരി മെഡിക്കൽ കോളേജിൽ പത്തു മാസം പ്രായമുള്ള കുഞ്ഞിന്റെ ജീവൻ രക്ഷിച്ചു; തൊണ്ടയിൽ കുടുങ്ങിയ ബോട്ടിൽ അടപ്പ് നീക്കം ചെയ്തു

മഞ്ചേരി മെഡിക്കൽ കോളേജിൽ പത്തു മാസം പ്രായമുള്ള കുഞ്ഞിന്റെ ജീവൻ രക്ഷിച്ചു; തൊണ്ടയിൽ കുടുങ്ങിയ ബോട്ടിൽ അടപ്പ് നീക്കം ചെയ്തു

ജവഹർ നവോദയ മലപ്പുറം സ്കൂളിൽ റാഗിംഗ് തുടർക്കഥയെന്ന് പരാതി; അന്വേഷണം ആരംഭിച്ചതായി പ്രിൻസിപ്പാൾ

മലപ്പുറം: ജവഹർ നവോദയ വിദ്യാലയത്തിൽ റാഗിംഗ് വീണ്ടും ആവർത്തിക്കുന്നുവെന്നാരോപിച്ച് രക്ഷിതാക്കൾക്കിടയിൽ ആശങ്ക ഉയരുന്നു. എട്ടാം ക്ലാസിലെ ആൺകുട്ടികളുടെ ഹോസ്റ്റലിലേക്ക് പ്ലസ് വൺ വിദ്യാർത്ഥികൾ കയറി കൂട്ടമായി മർദ്ദിച്ചതായി…

സൂക്ഷ്മ പരിശോധന കഴിഞ്ഞതോടെ വെട്ടിലായി മുന്നണികൾ; നിരവധി സ്ഥാനാർഥികളുടെ പത്രിക തള്ളി

തിരുവനന്തപുരം: തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന പൂർത്തിയായതോടെ സംസ്ഥാനത്തെ വിവിധ മുന്നണികൾക്ക് കനത്ത തിരിച്ചടിയാണ് ലഭിച്ചത്. ജില്ലാ പഞ്ചായത്തുകളിലും നഗരസഭകളിലും ഗ്രാമപഞ്ചായത്തുകളിലുമായി നിരവധി സ്ഥാനാർഥികളുടെ…

നിലമ്പൂരിൽ സീറ്റിലുറച്ചു; സ്ഥാനാർഥികളായില്ല, അൻവറിന്‍റെ കാര്യത്തിലും തീരുമാനമായില്ല

നിലമ്പൂർ: നഗരസഭയിൽ ഇരു മുന്നണികളുടെയും സീറ്റ് വിഭജനം അവസാനഘട്ടത്തിലെത്തിയിട്ടും സ്ഥാനാർഥി പ്രഖ്യാപനത്തിൽ അനിശ്ചിതത്വം തുടരുന്നു. 36 ഡിവിഷനുകളുള്ള നിലമ്പൂർ നഗരസഭയിൽ സ്ഥാനാർഥി നിർണയം ഇപ്പോഴും ഇരുമുന്നണികൾക്കും വലിയ…