മലപ്പുറത്ത് നായ ചാടി ബൈക്ക് അപകടം; യുവാവ് ആശുപത്രിയിൽ

മലപ്പുറം ബീരഞ്ചിറയിൽ നായ കുറുകെ ചാടിയതിനെ തുടർന്ന് ബൈക്ക് അപകടത്തിൽപ്പെട്ടു. അപകടത്തിൽ പരിക്കേറ്റ യുവാവിനെ കൊടക്കലിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. റോഡിൽകൂടി പോയ…

മലപ്പുറത്ത് വനിതാ പഞ്ചായത്ത് അംഗത്തിന് നേരെ ചെങ്കൽ ക്വാറി മാഫിയകളുടെ ആക്രമണം

മലപ്പുറം: കൂട്ടിലങ്ങാടി പഞ്ചായത്ത് അംഗം ദിൽഷ ഷെഫീഖ്ക്ക് നേരെ ചെങ്കൽ ക്വാറി മാഫിയകൾ ആക്രമണം നടത്തി. പ്രദേശത്ത് അനധികൃതമായി ചെങ്കൽ കടത്തുന്നതിനെതിരെ വാർഡ് അംഗത്തിന്റെ നേതൃത്വത്തിൽ നാട്ടുകാർ…

ഭക്ഷണം തൊണ്ടയിൽ കുടുങ്ങിയ പിഞ്ചുകുഞ്ഞിന് പ്രഥമ ശുശ്രൂഷ നൽകി രക്ഷപ്പെടുത്തി പിതാവ്

മലപ്പുറം ∙ അമ്മിനിക്കാട് സ്വദേശിയായ പിഞ്ചുകുഞ്ഞിന്റെ ജീവൻ പിതാവിന്റെ ധൈര്യവും പരിശീലനവും കൊണ്ട് രക്ഷപ്പെട്ടു. അമ്മ കുഞ്ഞിന് ഭക്ഷണം നൽകുന്നനതിനിടെ കുഞ്ഞിന്റെ തൊണ്ടയിൽ ഭക്ഷണം കുടുങ്ങുകയായിരുന്നു. സിവിൽ…