Tag: Malayalam News
നിയമസഭാ തെരഞ്ഞെടുപ്പ്: നാമനിർദേശ പത്രിക സമർപ്പണത്തിന് ഇന്ന് അവസാനദിനം; നാളെ സൂക്ഷ്മ പരിശോധന
സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നിർണായക ഘട്ടത്തിലേക്ക് കടക്കുകയാണ്. സ്ഥാനാർഥികൾക്ക് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസമാണ് ഇന്ന്. രാവിലെ 11 മുതൽ മൂന്ന് മണിവരെ വരണാധികാരികൾക്ക്…
പെരുമ്പാവൂരിൽ ട്വന്റി ട്വന്റിക്ക് തിരിച്ചടി | ലക്ഷ്മി പ്രിയയുടെ പേര് വോട്ടർ ലിസ്റ്റിൽ ഇല്ല, റോഡ് ഷോ റദ്ദാക്കി
എറണാകുളം: പെരുമ്പാവൂരിൽ ട്വന്റി ട്വന്റിക്കും എൻഡിഎക്കും അപ്രതീക്ഷിത തിരിച്ചടിയായി നടി ലക്ഷ്മി പ്രിയയുടെ സ്ഥാനാർഥിത്വം. വോട്ടർ പട്ടികയിൽ പേര് ഇല്ലെന്ന് കണ്ടെത്തിയതോടെ ഇന്ന് നടത്താനിരുന്ന റോഡ് ഷോ…
മോദി മികച്ച ഭരണാധികാരി, പ്രചോദിപ്പിക്കുന്ന നേതാവ്; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ
തിരുവനന്തപുരം: പ്രധാനമന്ത്രി Narendra Modiയെ പുകഴ്ത്തി നടൻ Mohanlal. മോദി മികച്ച ഭരണാധികാരിയാണെന്നും പ്രചോദിപ്പിക്കുന്ന നേതാവാണെന്നും മോഹൻലാൽ അഭിപ്രായപ്പെട്ടു. വാക്കുകളിൽ ഒതുക്കാനാകാത്ത വ്യക്തിത്വമാണ് മോദിയുടേതെന്നും അദ്ദേഹം പറഞ്ഞു.…
സി.ജെ റോയിയുടെ ആത്മഹത്യ: കർണാടക സർക്കാർ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു
ഡിഐജി വംശി കൃഷ്ണയ്ക്ക് അന്വേഷണ ചുമതല; ബംഗളൂരു സൗത്ത് ഡിവിഷൻ ഡിസിപി ലോകേഷും സംഘത്തിൽ ബംഗളൂരു: ഇൻകം ടാക്സ് ഉദ്യോഗസ്ഥരുടെ റെയ്ഡിനിടെ കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി.ജെ…
തവനൂരിൽ അത്യപൂർവ്വമായി അഘോരി പൂജ; നിളാതീരത്ത് ഹോമകുണ്ഡമൊരുക്കി അർദ്ധരാത്രിയിൽ നടന്ന ചടങ്ങുകൾ കാണാൻ വൻ ജനപ്രവാഹം
അത്യപൂർവ്വമായ ഒരു കാഴ്ചയ്ക്കാണ് നിന്ധളാതീരം സാക്ഷ്യം വഹിച്ചത്. തവനൂർ മഹാദേവ ഘട്ടിൽ അർദ്ധരാത്രിയിൽ നടന്ന അഘോരി പൂജ കാണാൻ വൻ ജനപ്രവാഹമെത്തി. സർവ്വ ചരാചരങ്ങളിലും ഈശ്വരനെ ദർശിക്കുന്ന,…
പത്മ പുരസ്‌കാരങ്ങളിൽ മലയാളികൾക്ക് തിളക്കം
ന്യൂഡല്‍ഹി: രാജ്യത്തെ പരമോന്നത സിവിലിയന്‍ ബഹുമതികളായ പത്മ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ മലയാളികൾ ഉൾപ്പെടെ വിവിധ മേഖലകളിലെ പ്രമുഖർക്ക് അംഗീകാരം. അന്തരിച്ച മുതിർന്ന സിപിഐഎം നേതാവും മുൻ മുഖ്യമന്ത്രിയുമായ…
സമരങ്ങൾ ജനവിരുദ്ധ നയങ്ങൾക്കെതിരെ; കേസുകളെ നിയമപരമായി നേരിടും – അറസ്റ്റ് വാറന്റിൽ പ്രതികരിച്ച് ഷാഫി പറമ്പിൽ
പാലക്കാട്: തനിക്കെതിരെ പുറപ്പെടുവിച്ച അറസ്റ്റ് വാറന്റിൽ പ്രതികരിച്ച് വടകര എംപി ഷാഫി പറമ്പിൽ. നിരവധി സമരങ്ങളിൽ പങ്കെടുത്തിട്ടുണ്ടെന്നും, അതിന്റെ ഭാഗമായി പല കേസുകളും നിലവിലുണ്ടെന്നും ഷാഫി പറമ്പിൽ…
ജനുവരി 22-ന് മലയാള സിനിമ നിശ്ചലമാകും: തിയറ്ററുകൾ അടച്ചിടും, ഷൂട്ടിംഗ് നിർത്തിവെക്കും
കൊച്ചി: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാനത്തെ സിനിമാ സംഘടനകൾ സംയുക്തമായി ജനുവരി 22-ന് സൂചനാ പണിമുടക്ക് പ്രഖ്യാപിച്ചു. പണിമുടക്കിന്റെ ഭാഗമായി അന്ന് കേരളത്തിലെ തിയറ്ററുകൾ പൂർണ്ണമായും അടച്ചിടും.…
