യൂ ട്യൂബര്‍ ഷാജന്‍ സ്‌കറിയക്ക് മര്‍ദനമേറ്റു; വാഹനത്തില്‍ പിന്തുടര്‍ന്ന് സംഘത്തിന്റെ ആക്രമണം
തൊടുപുഴ: മറുനാടന്‍ മലയാളി യൂട്യൂബ് ചാനല്‍ ഉടമ ഷാജന്‍ സ്‌കറിയയ്ക്ക് മര്‍ദനം. വാഹനത്തില്‍ പിന്തുടര്‍ന്നെത്തിയ മൂന്നംഗ സംഘമാണ് ഷാജനെ ആക്രമിച്ചത്. ഇടുക്കിയില്‍ ഒരു വിവാഹ ചടങ്ങില്‍ പങ്കെടുത്ത്…
