മെമ്മറി കാർഡ് വിവാദം: ഇടവേള ബാബുവിനും കുക്കു പരമേശ്വരനും എതിരെ ഉഷ ഹസീനയുടെ പരാതി

കൊച്ചി: താരസംഘടനയായ ‘അമ്മ’യിലെ മെമ്മറി കാർഡ് വിവാദത്തിൽ നടി ഉഷ ഹസീന പരാതി നൽകാനൊരുങ്ങുന്നു. ഇടവേള ബാബുവിനും കുക്കു പരമേശ്വരനും എതിരായാണ് പരാതി. സംഘടനയിലെ വനിതാ അംഗങ്ങളുടെ…

മോഷണത്തിനിടെ മൊബൈല്‍ ഫോണ്‍ ഭണ്ഡാരത്തില്‍ വീണു; ഫോണെടുക്കാന്‍ ശ്രമിക്കവെ പിടിയിലായി മോഷ്ടാവ്

വാഴക്കുളം (എറണാകുളം): ആരക്കുഴ സെയ്ന്റ് മേരീസ് മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ പള്ളിയിലെ ഭണ്ഡാരത്തില്‍നിന്ന് പണം കവരാനായി എത്തിയതാണ് മോഷ്ടാവ്. മോഷണ ശ്രമത്തിനിടെ അബദ്ധത്തില്‍ ആളുടെ മൊബൈല്‍ ഫോണ്‍…

ഒരു സ്ഥാനാര്‍ത്ഥി മാത്രമെങ്കിലും തിരഞ്ഞെടുപ്പ്? NOTA എണ്ണണമെന്ന ആവശ്യം സുപ്രീം കോടതി പരിശോധിക്കും

ന്യൂഡല്‍ഹി: ഒരു സ്ഥാനാര്‍ത്ഥി മാത്രമാണ് മത്സരംഗത്തുള്ളതെങ്കിലും തിരഞ്ഞെടുപ്പ് നടത്തി ‘നോട്ട’യ്ക്ക് ലഭിച്ച വോട്ടുകള്‍ എണ്ണണമെന്ന ആവശ്യത്തില്‍ വിശദമായ വാദം കേള്‍ക്കാന്‍ സുപ്രീം കോടതി തീരുമാനം. ജസ്റ്റിസ് സൂര്യകാന്ത്…

‘സിപിഎമ്മിന്റെ വോട്ടർപട്ടിക അട്ടിമറി ബിജെപി അനുകരിക്കുന്നു’; അടൂർ പ്രകാശ്

കേരളത്തിലെ വോട്ടർപട്ടികയിലെ അട്ടിമറി രാഹുൽഗാന്ധിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും അടൂർ പ്രകാശ് ന്യൂഡല്‍ഹി: കേരളത്തിൽ സിപിഎം കാണിക്കുന്ന വോട്ടർപട്ടിക അട്ടിമറിയുടെ അഖിലേന്ത്യാ പതിപ്പാണ് ബിജെപി മറ്റ് സംസ്ഥാനങ്ങളിൽ ചെയ്യുന്നതെന്ന് യുഡിഎഫ്…

‘തീരുവ തര്‍ക്കത്തില്‍ പരിഹാരമാകും വരെ ഇന്ത്യയുമായി വ്യാപാര ചര്‍ച്ചയുമില്ല’; നിലപാട് കടുപ്പിച്ച് ട്രംപ് 

വാഷിംഗ്ടൺ: ഇന്ത്യയുമായുള്ള വ്യാപാര ചർച്ചകൾക്ക് സാധ്യതയില്ലെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. ഇറക്കുമതി തീരുവ സംബന്ധിച്ച പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടുന്നതുവരെ ചര്‍ച്ചയുണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിലവിൽ അമേരിക്ക ഇന്ത്യയ്ക്ക്…

‘കാണാതായ ഉപകരണം ആശുപത്രിയിൽ തന്നെ’; ഡോ.ഹാരിസിനെതിരായ ആരോഗ്യമന്ത്രിയുടെ ആരോപണത്തിൽ വഴിത്തിരിവ്‌

തിരുവനന്തപുരം മെഡിക്കൽ കോളജിൽനിന്ന് ഉപകരണം കാണാതായ വാർത്തയിൽ വഴിത്തിരിവ്. കാണാതായെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞ ‘ടിഷ്യൂ മോസിലേറ്റർ’ എന്ന ഉപകരണം ആശുപത്രിയിൽ തന്നെ ഉണ്ടെന്ന് കണ്ടെത്തി. …

രാഹുൽഗാന്ധിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ കത്ത്; ഒപ്പിട്ട സത്യവാങ്മൂലത്തിനൊപ്പം വിവരങ്ങൾ സമർപ്പിക്കണം

ന്യൂഡല്‍ഹി/ബെംഗളൂരു: കര്‍ണാടകയിലടക്കം വോട്ടര്‍പട്ടികയില്‍ വന്‍തോതില്‍ ക്രമക്കേട് നടന്നെന്ന ആരോപണത്തിന് പിന്നാലെ രാഹുല്‍ഗാന്ധിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ കത്ത്. വ്യാഴാഴ്ച നടത്തിയ പത്രസമ്മേളനത്തിന്റെ പശ്ചാത്തലത്തില്‍ കര്‍ണാടകയിലെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറാണ് രാഹുല്‍ഗാന്ധിക്ക്…

കൊച്ചി മെട്രോ ട്രാക്കിൽ നിന്ന് താഴേക്ക് ചാടിയ യുവാവ് മരിച്ചു

കൊച്ചി: കൊച്ചി മെട്രോ വയഡക്ടിൽ നിന്ന് താഴേക്ക് ചാടിയ യുവാവ് മരിച്ചു. എമര്‍ജന്‍സി പാസ് വേയിലൂടെ എത്തിയ യുവാവ് വയഡക്ടിന്റെ കൈവരിയില്‍ നിന്ന് താഴേക്ക് ചാടുകയായിരുന്നു. മലപ്പുറം…

ഒരേവിലാസത്തിൽ വിവിധ സംസ്ഥാനങ്ങളിൽ കൂട്ടത്തോടെ വോട്ടര്‍മാർ, വീട്ടുനമ്പർ പൂജ്യം, അച്ഛന്റെ പേരിന്റെ സ്ഥാനത്ത് ഇംഗീഷ് അക്ഷരമാല – തിരഞ്ഞെടുപ്പ് അട്ടിമറിച്ചെന്ന്‌ രാഹുൽ

ന്യൂഡൽഹി: കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലും മഹാരാഷ്ട്ര, കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പുകളിലും വന്‍തോതില്‍ കൃത്രിമം നടന്നുവെന്ന ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രംഗത്ത്. മഹാദേവപുര നിയമസഭാ…

തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടർ പട്ടിക പുതുക്കൽ: അവസാന തീയതി ഓഗസ്റ്റ് 12 വരെ നീട്ടി

തദ്ദേശ സ്ഥാപനങ്ങളിലേയ്ക്കുള്ള പൊതുതിരഞ്ഞെടുപ്പിനു മുന്നോടിയായി വോട്ടര്‍പട്ടികയിൽ പേരു ചേർക്കുന്നതിനും, ഭേദഗതി വരുത്തുന്നതിനുമുള്ള അപേക്ഷകളും ആക്ഷേപങ്ങളും സമർപ്പിക്കുന്നതിനുള്ള അവസാനതീയതി ഓഗസ്റ്റ് 12 വരെ നീട്ടിയതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍…