യേശുദാസിനും അടൂർ ഗോപാലകൃഷ്ണനും എതിരെ അസഭ്യവർഷവുമായി വിനായകൻ

കൊച്ചി: സംവിധായകൻ അടൂർ ഗോപാലകൃഷ്ണനും ഗായകൻ കെ ജെ യേശുദാസിനുമെതിരേ അസഭ്യവർഷവുമായി നടൻ വിനായകൻ. ഫേസ്ബുക്ക് പോസ്റ്റിൽ ഇരുവരുടേയും പേരെടുത്ത് പറഞ്ഞുകൊണ്ടാണ് നടന്റെ അധിക്ഷേപം. യേശുദാസിന്റെ ചിത്രവും…

ഉത്തരാഖണ്ഡ് മേഘവിസ്ഫോടനം: മലയാളികൾ സുരക്ഷിതരെന്ന് മലയാളി സമാജം

ദില്ലി: ഉത്തരാഖണ്ഡിലെ മേഘവിസ്ഫോടനത്തിൽ കുടുങ്ങിയ 28 മലയാളികളും സുരക്ഷിതരെന്ന് ഉത്തരാഖണ്ഡ് മലയാളി സമാജം പ്രസിഡന്റ് ദിനേശ്. ഡ്രൈവറുമായി ഫോണിൽ ബന്ധപ്പെട്ടതായും ഇവരെല്ലാവരും സുരക്ഷിതരാണെന്നും ഔദ്യോ​ഗിക സ്ഥിരീകരണം ലഭിച്ചിട്ടുണ്ട്.…

സ്കൂൾ ഓണപ്പരീക്ഷ 18 മുതൽ 29 വരെ; ഓണാഘോഷം 29-ന്

പണമില്ല; അധ്യാപകർക്കുള്ള ക്ലസ്റ്റർ യോഗങ്ങൾ സർക്കാർ ഓൺലൈനാക്കി തിരുവനന്തപുരം: സ്കൂൾ ഓണപ്പരീക്ഷ 18 മുതൽ 29 വരെ നടത്താൻ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അധ്യക്ഷതയിൽ ചേർന്ന വിദ്യാഭ്യാസ ഗുണമേന്മാ…

ഒരു രൂപ പോലും മുടക്കാതെ സ്റ്റാര്‍ ഹോട്ടല്‍ സൗകര്യങ്ങള്‍ വിമാനത്താവള ലോഞ്ചുകളില്‍, ഇതെങ്ങനെ?

വിമാനത്താവള ലോഞ്ചുകൾ: സൗജന്യ സേവനങ്ങൾക്കുള്ള രഹസ്യം എളുപ്പത്തിൽ മനസ്സിലാക്കാം! മലയാളം പൾസ്.ഇൻ സ്‌പെഷ്യൽ റിപ്പോർട്ട് മലയാളം പൾസ് ന്യൂസ് ഡെസ്ക്: വിമാനത്താവളങ്ങളിൽ ചെന്ന് നിങ്ങൾക്ക് സ്ഥിരമായി അനുഭവപ്പെടുന്ന…

സൗരോര്‍ജ പാനല്‍ സ്ഥാപിച്ചവരും അല്ലാത്തവരും ‘പെടും’; ഉപയോക്താക്കളെ ‘പിഴിയാൻ’ കെഎസ്ഇബി

വരുന്നു സോളര്‍ ഷോക്ക്? തിരുവനന്തപുരം∙ പുരപ്പുറ സോളര്‍ പദ്ധതി സംസ്ഥാനത്തെ എല്ലാ ഉപഭോക്താക്കൾക്കും വലിയ തിരിച്ചടിയുണ്ടാകുമെന്ന സൂചന നല്‍കി KSEB. സോളര്‍ വൈദ്യുതി ശേഖരിക്കാന്‍ ഈ വര്‍ഷം ചെലവ്…

തൃശൂരിൽ സർക്കാർ യുപി സ്കൂളിൽ ഹാളിന്റെ സീലിങ് തകർന്നു വീണു

കോടാലി ഗവണ്‍മെന്‍റ് യുപി സ്കൂളിലാണ് സംഭവം തൃശ്ശൂർ: തൃശ്ശൂരിൽ ഗവൺമെന്റ് സ്കൂളിൽ ഹാളിന്റെ സീലിങ് തകർന്നു വീണു. കോടാലി ഗവണ്‍മെന്‍റ് യുപി സ്കൂളിലാണ് സംഭവം. സ്കൂൾ അവധി…

ഇടപ്പള്ളി മണ്ണുത്തി ദേശീയപാതയിലെ ഗതാഗതക്കുരുക്ക്: പാലിയേക്കരയിലെ ടോൾ പിരിവ് ഹൈക്കോടതി ഒരു മാസത്തേക്ക് തടഞ്ഞു

ഇടപ്പള്ളി മണ്ണുത്തി ദേശീയപാതയിലെ ഗതാഗതക്കുരുക്ക് കണക്കിലെടുത്ത് പാലിയേക്കരയിലെ ടോൾ പിരിവ് ഹൈക്കോടതി തടഞ്ഞു. നാലാഴ്ചത്തെക്കാണ് ടോള്‍ പിരിവ് തടഞ്ഞത്. ഹൈക്കോടതി ഡിവിഷൻ ബഞ്ചിന്‍റേതാണ് ഉത്തരവ്. ഗതാഗതക്കുരുക്ക് പരിഹരിക്കാതെ…

പെട്രോള്‍ പമ്പില്‍ നിര്‍ത്തിയിട്ട ബസ്സിന് തീപിടിച്ചു; വന്‍ അപകടം ഒഴിവായത് തലനാരിഴയ്ക്ക്

തൃശൂര്‍: മാള പുത്തന്‍ചിറയില്‍ പെട്രോള്‍ പമ്പില്‍ നിര്‍ത്തിയിട്ടിരുന്ന ബസ്സിന് തീപിടിച്ചു. ബസ് പൂര്‍ണമായി കത്തി നശിച്ചു. പുത്തന്‍ചിറ മങ്കിടി ജംഗ്ഷനിലെ പി.സി.കെ. പെട്രോള്‍ പമ്പിലാണ് അപകടം. അപകട…

തമിഴ്നാട്ടിൽ എംഎൽഎയുടെ തോട്ടത്തിൽ വച്ച് പൊലീസുകാരനെ വെട്ടിക്കൊന്നു

തോട്ടത്തിൽ ജോലി ചെയുന്ന അച്ഛനും മകനും തമ്മിലെ തർക്കം പരിഹരിക്കാൻ എത്തിയതായിരുന്നു പൊലീസുകാരൻ. നാലംഗ സംഘം ആണ് ആക്രമണത്തിന് പിന്നിലെന്ന് സൂചന തിരുപ്പൂർ: തമിഴ്നാട്ടിൽ എംഎൽഎയുടെ തോട്ടത്തിൽ…

വയനാട് സിപിഎമ്മിൽ നേതാക്കൾക്കെതിരെ വീണ്ടും നടപടി; എ വി ജയനെ ബ്രാഞ്ചിലേക്ക് തരംതാഴ്ത്തി

സാമ്പത്തിക ക്രമക്കേട് ഉന്നയിച്ച് ലോക്കൽ കമ്മിറ്റിയിലേക്കാണ് എ വി ജയനെ തരംതാഴ്ത്തിയത്. വിവാദം ആയിരിക്കേയാണ് വീണ്ടും നടപടി ഉണ്ടായത്. വയനാട്: വയനാട് സിപിഎമ്മിലെ വിഭാഗീയതയിൽ നേതാക്കൾക്കെതിരെ വീണ്ടും നടപടി.…