സദാനന്ദൻ കേസ്: പ്രതികൾക്കൊപ്പമുള്ളത് യാത്രയപ്പ് അല്ല – കെ.കെ. ശൈലജ

കണ്ണൂർ: സദാനന്ദൻ വധശ്രമ കേസിൽ പ്രതികളായവർക്ക് നൽകിയ യാത്രയയപ്പ്: മട്ടന്നൂരിൽ നടന്നത് യാത്രയയപ്പല്ലെന്ന് കെ.കെ.ശൈലജ എം എൽ എ .പ്രതികൾ ആക്കപ്പെട്ടവരെല്ലാം കമ്മ്യൂണിസ്റ്റുകാർ ഞാനും കമ്മ്യൂണിസ്റ്റുകാരി . പ്രതികളുടെ…

ഗില്ലിനും ഗംഭീറിനും മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഗാംഗുലിയുടെ പ്രശംസ; നന്നായി കളിച്ച താരങ്ങളുടെ പേരെടുത്ത് പറഞ്ഞ് മുന്‍ നായകന്‍

കൊല്‍ക്കത്ത: ഓവലില്‍ ഇംഗ്ലണ്ടിനെതിരെ അവസാന ടെസ്റ്റില്‍ അവിശ്വസനീയമായ വിജയത്തിലേക്ക് നയിച്ച ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിനെ പ്രശംസിച്ച് സൗരവ് ഗാംഗുലി. ടെസ്റ്റ് മത്സരത്തിന്റെ അവസാന ഇന്നിംഗ്‌സില്‍ 374…

ചിക്കൻ ബിരിയാണിയിൽ പുഴുക്കൾ; പരിശോധനയിൽ ഫ്രീസറിൽ പഴകിയ ഭക്ഷ്യവസ്തുക്കൾ; ബാലുശ്ശേരിയിലെ ഹോട്ടൽ അടപ്പിച്ച് അധികൃതര്‍

കോഴിക്കോട്: ചിക്കന്‍ ബിരിയാണിയില്‍ പുഴുക്കളെ കണ്ടെത്തിയ സംഭവത്തില്‍ നടപടിയെടുത്ത് അധികൃതർ. പഞ്ചായത്ത് അധികൃതര്‍ ഇടപെട്ട് ഹോട്ടല്‍ അടപ്പിച്ചു. ബാലുശ്ശേരി കോക്കല്ലൂരിലെ സന്നിധി ഹോട്ടലാണ് ആരോഗ്യ വകുപ്പ് അധികൃതരുടെ നിര്‍ദ്ദേശത്തെ…

കനത്ത മഴ; കാസർകോട്, കണ്ണൂർ, തൃശൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കാസർകോട്, കണ്ണൂർ, തൃശൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു. ജില്ലയിലെ സിബിഎസ്‌സി അടക്കമുള്ള സ്‌കൂളുകൾ, കോളജുകൾ,…

പോസ്റ്റ് ബോക്സുകൾ പോകുന്നില്ല; അവസാനിക്കുന്നത് തപാൽ വകുപ്പിന്റെ ‘രജിസ്റ്റേർഡ് പോസ്റ്റ്’ സേവനം

തപാൽ വകുപ്പിന്റെ 50 വർഷത്തിലേറെ പഴക്കമുള്ള രജിസ്റ്റേർഡ് പോസ്റ്റ് സേവനം 2025 സെപ്റ്റംബർ 1 മുതൽ നിർത്തലാക്കുന്നു. സ്പീഡ് പോസ്റ്റുമായി സേവനം ലയിപ്പിക്കാനാണ് തീരുമാനം. വിശ്വാസ്യത, താങ്ങാനാവുന്ന…

വീണ്ടും ഭീഷണി; ഇന്ത്യക്കുള്ള തീരുവ 24 മണിക്കൂറിനുള്ളില്‍ വീണ്ടും ഉയര്‍ത്തിയേക്കുമെന്ന് ട്രംപ്

വാഷിങ്ടണ്‍: ഇന്ത്യക്ക് മേല്‍ ചുമത്തിയ തീരുവ, അടുത്ത 24 മണിക്കൂറിനകം ഗണ്യമായി ഉയര്‍ത്തിയേക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. സിഎന്‍ബിസിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം. യുഎസ്…

വിരൽത്തുമ്പിൽ കിട്ടുന്നത് അറിവല്ല, വിവരങ്ങൾ മാത്രം: സ്പീക്കർ എ.എൻ ഷംസീർ

മലപ്പുറം: വിരൽത്തുമ്പിൽ കിട്ടുന്നത് വിവരങ്ങൾ മാത്രമാണെന്നും അറിവും ഉള്ളടക്കവുമുണ്ടാവണമെങ്കിൽ വിദ്യാർത്ഥികൾ നന്നായി വായിക്കണമെന്നും നിയമസഭാ സ്പീക്കർ എ.എൻ ഷംസീർ. ഭയമില്ലാതെ സംസാരിക്കാൻ കഴിയുന്നതിനും മത്സര പരീക്ഷകൾക്ക് പ്രാപ്തരാവുന്നതിനും…

മെസിയെ കൊണ്ടുവരാൻ പണം അടച്ചു; ഇനി വന്നില്ലെങ്കില്‍ കരാര്‍ ലംഘനം, നിയമനടപടി; ആന്റോഅഗസ്റ്റിന്‍

മെസി കേരളത്തില്‍ വരില്ലെങ്കില്‍ മറ്റ് എവിടെയും വരില്ല എന്നതാണ് വാസ്തവം എന്നും റിപ്പോർട്ടർ ടിവി എംഡി കൊച്ചി: ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസി അടക്കമുള്ള അര്‍ജന്റീനന്‍ ടീം…

ഉത്തരാഖണ്ഡിൽ മിന്നൽ പ്രളയം; ഉത്തര കാശിയിൽ ഉണ്ടായ മേഘവിസ്ഫോടനത്തിൽ മിന്നൽ പ്രളയം ഉണ്ടായി; നിരധി നാശനഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്തത്; നിരവധി വീടുകളും കെട്ടിടങ്ങളും ഒലിച്ചുപോയി

ഉത്തരാഖണ്ഡിൽ മേഘവിസ്ഫോടനവും മിന്നൽ പ്രളയവും; കനത്ത നാശനഷ്ടം, 60 ലധികം പേരെ കാണാതായി

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വ്യാപക മഴക്കെടുതിയാണ് റിപ്പോര്‍ട്ട് ചെയ്യുന്നത് ദില്ലി: ഉത്തരാഖണ്ഡിൽ മിന്നൽ പ്രളയം. ഉത്തര കാശിയിൽ ഉണ്ടായ മേഘവിസ്ഫോടനത്തിൽ മിന്നൽ പ്രളയം ഉണ്ടായി നിരധി നാശനഷ്ടമാണ് റിപ്പോര്‍ട്ട്…