മലബാറിന്റെ വികസനത്തിന് ജില്ല വിഭജനം ആവശ്യപ്പെട്ടു; അൻവർ വികസന യാത്ര ആരംഭിക്കുന്നു

മലപ്പുറം: മലബാറിന്റെ വികസനം ഉറപ്പാക്കാൻ നിലവിലെ വലിയ ജില്ലകളെ വിഭജിക്കണമെന്ന് രാഷ്ട്രീയ പ്രവർത്തകൻ അൻവർ ആവശ്യപ്പെട്ടു. “വിവേചനത്തിനെതിരെ ശബ്ദമുയർത്തുക, അനീതിക്കെതിരെ അണിനിരക്കുക” എന്ന പ്രമേയവുമായി മലപ്പുറം, കോഴിക്കോട്,…

സംസ്ഥാനത്ത് ഓൺലൈൻ മദ്യവിൽപ്പനയ്ക്ക് ബെവ്‌കോ മുന്നോട്ട്; മൊബൈൽ ആപ്പും തയ്യാറാക്കി, സ്വിഗ്ഗി താൽപ്പര്യം

തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായി ഓൺലൈൻ വഴി മദ്യം വിൽക്കാനുള്ള തീരുമാനവുമായി ബെവ്‌കോ മുന്നേറുന്നു. ബെവ്‌കോ എം.ഡി. ഹർഷിത അട്ടല്ലൂരി സർക്കാരിന് സമർപ്പിച്ച ശുപാർശയിൽ, വരുമാന വർധനവ് ലക്ഷ്യമിട്ട്…

‘മിഥുന്‍റെ വീട് എന്‍റെയും’: വൈദ്യുതാഘാതത്തിൽ മരിച്ച വിദ്യാർത്ഥിയുടെ കുടുംബത്തിന് ഭാരത് സ്കൗട്ട് & ഗൈഡ്സിന്റെ ഭവനം; ശിലാസ്ഥാപനം ഇന്ന്

കൊല്ലം: കൊല്ലം തേവലക്കര ബോയ്സ് ഹൈസ്കൂളിൽ വൈദ്യുതാഘാതത്തിൽ മരിച്ച വിദ്യാർത്ഥി മിഥുന്‍റെ കുടുംബത്തിന് ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് വീടൊരുക്കുന്നു. “മിഥുന്‍റെ വീട് എന്‍റെയും” എന്ന പേരിൽ…

ട്രെയിനിൽ യാത്രയ്ക്കിടെ ബാഗ് തട്ടിയെടുത്ത് യാത്രക്കാരിയെ പാളത്തിലേക്ക് തള്ളി; മരണത്തിൽ നിന്ന് രക്ഷപ്പെട്ടത് നിമിഷങ്ങൾക്കകം

തൃശൂർ/കോഴിക്കോട്: ട്രയിൻ യാത്രയ്ക്കിടെ ഭീതിജനകമായ സംഭവമാണ് നടന്നത്. മോഷ്ടാവ് ബാഗ് തട്ടിയെടുത്തതിന് പിന്നാലെ യാത്രക്കാരിയായ അമ്മിണിയെ റെയിൽ പാളത്തിലേക്ക് ചവിട്ടി തള്ളിയിടുകയായിരുന്നു. തൃശൂർ തലോർ സ്വദേശിനിയായ അമ്മിണി…

രാഹുൽഗാന്ധിയുടെ ആരോപണങ്ങൾക്ക് വീണ്ടും മറുപടിയുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ; “പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ”

പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ പുതിയ ആരോപണങ്ങൾക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ വീണ്ടും മറുപടിയുമായി. രാഹുലിന്റെ ആരോപണങ്ങൾ “പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ” ഇറക്കുന്നതുപോലെയാണെന്ന് കമ്മീഷൻ പ്രതികരിച്ചു. ന്യൂഡൽഹി:…

നാട്ടികയിലെ ദരിദ്രരെയും ഭവനരഹിതരെയും സഹായിക്കണമെന്ന് എം എ യൂസഫലിയോട് സിസി മുകുന്ദൻ എം.എൽ.എ

തൃശൂർ ∙ വീടിന്റെ ജപ്തി നടപടിയുമായി ബന്ധപ്പെട്ട വിഷയത്തിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയുടെ സഹായ വാഗ്ദാനത്തിന് നന്ദി അറിയിച്ച നാട്ടിക എം.എൽ.എ സിസി മുകുന്ദൻ,…

‘വോട്ടർമാർ കൂടിയ സ്ഥലത്തൊക്കെ ബിജെപി വിജയിച്ചു’; ബംഗളൂരുവിനെ ഇളക്കി മറിച്ച് രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോ

ഭരണഘടന ഉയര്‍ത്തിപ്പിടിച്ചായിരുന്നു രാഹുല്‍ഗാന്ധി പ്രസംഗത്തിന് തുടക്കമിട്ടത് ബംഗളൂരു: വോട്ടർപട്ടിക ക്രമക്കേടിനെതിരേയുള്ള ഇന്‍ഡ്യ സഖ്യത്തിന്‍റെ പ്രതിഷേധങ്ങൾക്ക് തുടക്കമായി. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധിയുടെ നേതൃത്വത്തിലാണ് ബംഗളൂരുവിലെ ഫ്രീഡം പാർക്കില്‍…