കേരള സ്റ്റോറി 2 തിയറ്ററുകൾ ഒഴിഞ്ഞുകിടക്കുന്നത് കാണുമ്പോൾ സന്തോഷം: രാഹുൽ ഗാന്ധി
കേരള സ്റ്റോറി 2 സിനിമയ്‌ക്കെതിരെ വിമർശനവുമായി രാഹുൽ ഗാന്ധി. തിയറ്ററുകൾ ഒഴിഞ്ഞുകിടക്കുന്നത് കാണുമ്പോൾ സന്തോഷമുണ്ടെന്നും സിനിമ കേരളത്തിന്റെ യഥാർത്ഥ സംസ്കാരം കാണിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
