മെഡിസെപ് ആനുകൂല്യം നിഷേധിച്ചു: മലപ്പുറം പെരിമ്പലം സ്വദേശിയ്ക്ക് നഷ്ടപരിഹാരമായി ഓറിയന്റല്‍ ഇന്‍ഷൂറന്‍സ് 191,452 രൂപ നല്‍കണം- ഉപഭോക്തൃ കമ്മിഷന്‍

കടുത്ത പനി കാരണം ആശുപത്രിയിൽ 12 ദിവസം കിടത്തി ചികിത്സ നേടിയ പെരിമ്പലം സ്വദേശിക്ക് മെഡിസെപ് ആനുകൂല്യം നിഷേധിച്ചതിൽ സേവനത്തിലെ വീഴ്ചയുണ്ടെന്ന് ജില്ലാ ഉപഭോക്തൃ കമ്മീഷൻ കണ്ടെത്തി. ചികിത്സാചിലവായി 1,36,452 രൂപയും 50,000 രൂപ നഷ്ടപരിഹാരവും 5,000 രൂപ കേസ്ചെലവും ഉൾപ്പെടെ മൊത്തം 1,91,452 രൂപ ഒരു മാസത്തിനകം നൽകാൻ ഓറിയന്റൽ ഇൻഷുറൻസിന് ഉത്തരവ്.

മെഡിസെപ് രണ്ടാംഘട്ടത്തിന് അംഗീകാരം; പരിരക്ഷ 5 ലക്ഷമാക്കി; പൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും പരിരക്ഷ

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും മെഡിക്കല്‍ ഇന്‍ഷുറന്‍സ് പദ്ധതിയുടെ (Medisep) രണ്ടാംഘട്ടത്തിന് മന്ത്രിസഭായോഗം അനുമതി നല്‍കി. രണ്ടാംഘട്ടത്തില്‍ അടിസ്ഥാന ഇന്‍ഷുറന്‍സ് പരിരക്ഷ 3 ലക്ഷത്തില്‍നിന്ന് 5…