മെമുവിന് നിലമ്പൂരില്‍ ആവേശ വരവേല്‍പ്പ്
നിലമ്പൂർ: എറണാകുളത്ത് നിന്നും നിലമ്പൂരിലേക്കെത്തിയ മെമുവിന് നഗരത്തില്‍ ആവേശകരമായ വരവേല്‍പ്പ് ലഭിച്ചു. ആര്യാടന് ഷൗക്കത്ത് എം.എല്‍.എയുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം. ലോക്കോ പൈലറ്റിനും യാത്രക്കാര്‍ക്കും മധുരം നല്‍കിയും വാദ്യമേളങ്ങളോടെയുമായിരുന്നു…
